nഇന്ത്യയിലെ ഏറ്റവും പ്രമുഖ ഇലക്ട്രിക് ബ്രാന്‍ഡായ സാംസങ് വിസ്മയിപ്പിക്കുന്ന മ്യൂസിക് ഫ്രെയിം പുറത്തിറക്കി. മികവുറ്റ കലാരൂപത്തെ അനുസ്മരിപ്പിക്കുന്ന വയര്‍ലെസ് സ്പീക്കര്‍, ഡോള്‍ബി അറ്റ്മോസ്, വയര്‍ലെസ് മ്യൂസിക് സ്ര്ട്രീമിംഗ് എന്നീ പുതുപുത്തന്‍ ഫീച്ചറുകളുള്ള സാംസങ്...
nരാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് 2024 ക്വുഎല്‍ഇഡി 4കെ പ്രീമിയം ടിവി സീരീസുകള്‍ പുറത്തിറക്കി. 65990 രൂപ മുതലാണ് ഇന്ത്യന്‍ വിപണിയിലെ വില. ഒട്ടേറെ പ്രീമിയം ഫീച്ചറുകളുമായാണ് 2024...
n ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് 2024 ലെ ഏറ്റവും പുതിയ ഒഡീസി ഒഎല്‍ഇഡി ഗെയിമിംഗ് മോണിറ്റര്‍, സ്മാര്‍ട്ട് മോണിറ്ററുകള്‍, വ്യൂഫിനിറ്റി മോണിറ്ററുകള്‍ പുറത്തിറക്കി. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുറ്റ അനുഭവം ഉറപ്പാക്കുന്നതിനായി...