ന്യൂഡൽഹി: ആഗോള എഐ ഉച്ചകോടിയിലെ സംഘാടന പിഴവുകളെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വലിയ പരിപാടികൾ നടത്തുമ്പോൾ ചില ചെറിയ വീഴ്ചകൾ സ്വാഭാവികമാണെന്നും അവയെ പർവ്വതീകരിക്കേണ്ടതില്ലെന്നും തരൂർ പറഞ്ഞു. ഉച്ചകോടിയിലെ...
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെഫോണിന് (KFON Kerala) ഒന്നരലക്ഷം ഉപഭോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുൾപ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകൾ നൽകിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെഫോൺ എത്തിയത്....
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും ഓപ്പണ്‍എഐയും വിവിധ മേഖലകളിലായുള്ള തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍, സാമൂഹ്യ മേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍ ഇതിന്‍റെ ഫലമായി സാധ്യമാകും. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍...
ന്യൂഡൽഹി: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എംപി എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകി കേന്ദ്ര സർക്കാർ. കെ-ഫോണിന് ആവശ്യമായ ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും കൃത്യമായ ഇടവേളകളിൽ സാങ്കേതിക...
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ അടിത്തറയെയും സാമ്പത്തിക സാങ്കേതികവിദ്യയെയും വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ലാണ് ഇന്ത്യ കൈവരിച്ച ഡിജിറ്റൽ മുന്നേറ്റങ്ങളെ അദ്ദേഹം...
വിയന്ന: ക്യുആർ കോഡുകൾ (QR Code) ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ മൈക്രോസ്കോപ്പ് കൊണ്ടോ പോലും കാണാൻ കഴിയാത്തത്ര ചെറിയ ഒരു ക്യുആർ കോഡ് നിർമ്മിച്ച്...
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടിയിലെ നിർണ്ണായക സെഷനിൽ നിന്ന് ബിൽ ഗേറ്റ്‌സ് വിട്ടുനിൽക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയിൽ എത്തിയെങ്കിലും, അവസാന നിമിഷം പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ചു.(Bill...
ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ. ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടർന്ന് രാജ്യത്തും കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ ആരംഭിച്ചതായി അശ്വിനി വൈഷ്‌ണവ് അറിയിച്ചു....
ന്യൂഡൽഹി: എ ഐ മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026' അവസാന ഘട്ടത്തിലേക്ക്. ഉച്ചകോടിയുടെ നാലാം ദിനമായ ഇന്ന് ലോകനേതാക്കൾ പങ്കെടുക്കുന്ന പ്ലീനറി സെഷൻ...
മെൻലോ പാർക്ക്: ഉപഭോക്താക്കൾ മരിച്ചാലും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായത്തോടെ സജീവമായി നിലനിർത്താനുള്ള സാങ്കേതികവിദ്യയുമായി മെറ്റ (Meta AI Patent). ഒരാളുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ പഠിച്ച്...