Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala

റഷ്യയിൽ ഇന്റർനെറ്റ് നിയന്ത്രണം കടുപ്പിക്കുന്നു; വാട്സ്ആപ്പും ടെലിഗ്രാമും നിരോധനത്തിന്റെ നിഴലിൽ | Russia internet crackdown

മോസ്കോ: റഷ്യയിൽ ഇന്റർനെറ്റിന് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റഷ്യ. വാട്സ്ആപ്പ് പൂർണ്ണമായും നിരോധിച്ച ഭരണകൂടം, ജനപ്രിയ സന്ദേശമയയ്ക്കൽ ആപ്പായ ടെലിഗ്രാമിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു (Russia internet crackdown). ഉക്രെയ്ൻ...

ഇന്ത്യക്കാരുടെ ഉറക്കം കുറവ്; പരിഹാരവുമായി ‘ഔറ റിങ്ങ് 4’ വിപണിയിലെത്തി | Oura Ring 4 India

കൊച്ചി: ലോകപ്രശസ്ത സ്മാർട്ട് റിങ്ങ് ബ്രാൻഡായ ഔറയുടെ ഏറ്റവും പുതിയ പതിപ്പായ 'ഔറ റിങ്ങ് 4' (Oura Ring 4) ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു (Oura Ring 4 India). ആമസോൺ,...

ഡ്രോൺ നിർമ്മാണത്തിൽ സ്വയംപര്യാപ്തത: 1,800 കോടിയുടെ വമ്പൻ പദ്ധതിയുമായി കേന്ദ്രം | Drone

ന്യൂഡൽഹി: പ്രതിരോധം, കൃഷി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 1,800 കോടി രൂപയുടെ തദ്ദേശീയ ഡ്രോൺ നിർമ്മാണ പദ്ധതിക്ക് സർക്കാർ തുടക്കമിടുന്നു. നിലവിൽ ഇന്ത്യൻ ഡ്രോൺ വിപണിയിലെ പകുതിയിലധികം ഘടകഭാഗങ്ങളും...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാം: നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകൾ | WhatsApp

സൈബർ തട്ടിപ്പുകളും ഹാക്കിങ്ങും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വാട്‌സ്ആപ്പ് നിരവധി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന അഞ്ച് പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. (How to...

AI ചിലവ് കൂടുന്നു; മെറ്റയിൽ വൻ പിരിച്ചുവിടലിന് സാധ്യത | Meta Layoffs

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപങ്ങൾ മൂലമുണ്ടാകുന്ന അധിക ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മെറ്റാ വൻ പിരിച്ചുവിടലിന് ഒരുങ്ങുന്നു (Meta Layoffs). കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 20 ശതമാനത്തെയോ അതിലധികമോ ഈ...

കെഫോണിന് രാജ്യാന്തര അംഗീകാരം; ‘ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026’ സ്വന്തമാക്കി കേരളത്തിന്റെ ഇന്റർനെറ്റ് വിപ്ലവം | KFON Asian Telecom Awards 2026

തിരുവനന്തപുരം: കേരള സർക്കാരിന്റെ കെഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ്) പദ്ധതിക്ക് രാജ്യാന്തര പുരസ്കാരം KFON Asian Telecom Awards 2026(). ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച ‘ഏഷ്യൻ ടെലികോം അവാർഡ്‌സ്...

ഉപഭോക്താക്കളെ നേരിട്ടറിയാൻ ഇരുപതിനായിരം എയർടെൽ ജീവനക്കാർ ഫീൽഡിലേക്ക്; ‘കസ്റ്റമർ ഡേ’ ആഘോഷിച്ചു | Airtel Customer Day 2026

തിരുവനന്തപുരം: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനുമായി ഭാരതി എയർടെൽ 'ഉപഭോക്തൃ ദിനം 2026' ആഘോഷിച്ചു (Airtel Customer Day 2026). കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ മുതൽ വിവിധ വിഭാഗങ്ങളിലെ...

നാസയുടെ 600 കിലോ ഭാരമുള്ള ഉപഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നു; ആശങ്കപ്പെടേണ്ടതുണ്ടോ? | NASA Van Allen Probe A Re-entry 2026

നാസയുടെ വാൻ അല്ലെൻ പ്രോബ് എ (Van Allen Probe A) എന്ന ഉപഗ്രഹം കാലാവധി പൂർത്തിയാക്കി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പതിക്കുന്നു. ഏകദേശം 600 കിലോ ഭാരമുള്ള ഈ ഉപഗ്രഹം അന്തരീക്ഷത്തിലേക്ക്...

എഐ ഏജന്റുകൾക്ക് സ്വന്തമായി സോഷ്യൽ മീഡിയ; ‘മോൾട്ട്ബുക്ക്’ ഏറ്റെടുത്ത് മെറ്റ | Meta acquires Moltbook

ലോസ് ഏഞ്ചൽസ്: മനുഷ്യർക്ക് പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഏജന്റുകൾ മാത്രം സംവദിക്കുന്ന സവിശേഷമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം 'മോൾട്ട്ബുക്ക്' ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ സ്വന്തമാക്കി (Meta acquires Moltbook). എഐ സാങ്കേതികവിദ്യയിൽ...

ഫ്ലിപ്പ്കാർട്ടുമായി കൈകോർത്ത് എച്ച്.എം.ഡി; പുതിയ സ്മാർട്ട് ഫോൺ നിര അടുത്ത മാസം വിപണിയിലെത്തും | HMD smartphones India launch

കൊച്ചി: ഹ്യൂമൻ മൊബൈൽ ഡിവൈസസ് (HMD) തങ്ങളുടെ പുതിയ സ്മാർട്ട് ഫോൺ നിര ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു (HMD smartphones India launch). പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ടുമായി ചേർന്നാണ് എച്ച്.എം.ഡി സ്മാർട്ട്...