റിപ്പോർട്ട് : അൻവർ ഷരീഫ്
വാഴക്കാട്: മലപ്പുറം എടവണ്ണപ്പാറ വട്ടത്തൂർ സ്വദേശി യാസറിന്റെ (19) മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു (Yasar Death Edavannappara). വലിയപറമ്പ് സ്വദേശി ആനകഴി വീട്ടിൽ മുനീറിനെയാണ് (കെ.എം. മുനീർ) വാഴക്കാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യാസറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച്...
ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിൽ ബുധനാഴ്ചയുണ്ടായ സായുധ ആക്രമണത്തിൽ മൂന്ന് ചർച്ച് നേതാക്കൾ കൊല്ലപ്പെട്ടു. ഇതേത്തുടർന്ന് മേഖലയിൽ കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആക്രമണത്തിന് പിന്നാലെ ദേശീയപാത-2ൽ...