കൊല്ലം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ മന്ത്രിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് (Youth Congress Support Minister Bindu Krishna). കള്ളപ്രചാരണങ്ങളിലൂടെയും സൈബർ ആക്രമണങ്ങളിലൂടെയും മന്ത്രിയെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് അവരെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ്...
തിരുവനന്തപുരം: ബിജെപി കേരളത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരെ യൂത്ത് കോൺഗ്രസ് ആണ് പരാതി നൽകിയത്.(Youth Congress Files Complaint Against BJP Leader Rajeev Chandrasekhar Over Controversial Social Media Post)
സമൂഹത്തിൽ വർഗീയതയും ചേരിതിരിവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ്...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...