Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala

Youth Congress assault

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; ശാസ്ത്രീയമായ തെളിവ് ശേഖരിക്കാൻ SIT | Gunmen Assault Case

ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ ആരംഭിക്കുന്ന ചോദ്യം ചെയ്യലിൽ, ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.(Gunmen Assault Case, SIT Continues Questioning) അക്രമത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക...

‘നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രം, അടിച്ചത് മനഃപൂർവ്വമല്ല, പോലീസ് കാര്യമായി ഇടപെട്ടില്ല’: ഗൺമാൻ സന്ദീപ് മൊഴി നൽകി | Gunmen Questioned Over Assault

ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. മനഃപൂർവമല്ല മർദ്ദിച്ചതെന്നും, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രതിഷേധക്കാരെ തടയുക മാത്രമാണ് ചെയ്തതെന്നുമാണ് ഗൺമാൻ സന്ദീപിന്റെ മൊഴി.(Gunmen Questioned Over Assault On Youth Congress Leaders During Nava Kerala Yatra) പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം...

‘ഗൺമാൻമാർ ഇറങ്ങുന്നത് കാണാനാകുന്നില്ല, തല ലക്ഷ്യം വച്ചാണ് മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോ?’: ഗൺമാൻമാരുടെ ജാമ്യാപേക്ഷയിൽ കോടതി, വിധി ചൊവ്വാഴ്ച | Gunmen Assault Case

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ, പ്രതികളായ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉണ്ടായത്. കേസിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട കോടതി, വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.(Gunmen Assault Case, Court Questions SIT Probe And Charges  ) പ്രതികൾ ജാമ്യാപേക്ഷ നൽകിയ...
- Advertisement -spot_img

Latest News

മണൽക്കാറ്റിൽ മാഞ്ഞുപോയ മഹാസൈന്യം: ഈജിപ്ഷ്യൻ മരുഭൂമിയിലെ നിഗൂഢതയായി മാറിയ കാംബൈസസിന്റെ ആ ‘ലോസ്റ്റ് ആർമി’ | Lost Army of Cambyses

ബി.സി. 524 പേർഷ്യൻ ചക്രവർത്തിയായിരുന്ന കാംബൈസസ് രണ്ടാമൻ തന്റെ സാമ്രാജ്യം വിപുലീകരിക്കാൻ ലക്ഷ്യമിട്ടത് ഈജിപ്റ്റിനെയായിരുന്നു. ഈജിപ്റ്റിന്റെ തലസ്ഥാനമായ മെംഫിസ് കീഴടക്കിയ ശേഷം, അദ്ദേഹം തന്റെ സൈന്യത്തെ...
- Advertisement -spot_img