പട്ന: ബിഹാറിൽ ട്രെയിൻ യാത്രയ്ക്കിടെ തനിക്കുണ്ടായ തുടർച്ചയായ മോശം അനുഭവങ്ങൾ ഇൻസ്റ്റഗ്രാമിൽ തുറന്നെഴുതി ഒരു യുവതി. തനിച്ചുള്ള ട്രെയിൻ യാത്രകളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചും ചില പുരുഷന്മാരുടെ വൈകൃത മാനസികാവസ്ഥയെക്കുറിച്ചും ചർച്ച ചെയ്യുന്നതാണ് യുവതിയുടെ ഈ വിശദമായ സോഷ്യൽ മീഡിയ പോസ്റ്റ്. ഇതിനോടകം നിരവധി പേരാണ് യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.(Young Woman Shares...