വിയന്റിയൻ: സെൻട്രൽ ലാവോസിലെ മലയോര മേഖലയിലുള്ള ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഏഴ് ഗ്രാമീണർ കുടുങ്ങിയിട്ട് ഏഴു ദിവസം പിന്നിടുന്നു. കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും കാരണം രക്ഷാപ്രവർത്തകർക്ക് ഇതേവരെ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താൻ സാധിച്ചിട്ടില്ല. ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.(Laos Flooded Cave Rescue Operation Seven Villagers Trapped...
വിയന്റിയൻ: സെൻട്രൽ ലാവോസിലെ മലയോര മേഖലയിലുള്ള ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഏഴ് ഗ്രാമീണർ കുടുങ്ങിയിട്ട് ഏഴു ദിവസം പിന്നിടുന്നു. കനത്ത മഴയും ദുർഘടമായ ഭൂപ്രകൃതിയും കാരണം...