Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

world

വ്യാപാര യുദ്ധത്തിനിടെ ട്രംപ് ചൈനയിലേക്ക്; ഇറക്കുമതി ടാരിഫ് റദ്ദാക്കി സുപ്രീം കോടതി; ചൈനീസ് സന്ദർശനം നിർണ്ണായകം | Donald Trump China Visit

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ ചൈന സന്ദർശിക്കും. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ഏർപ്പെടുത്തിയിരുന്ന കടുത്ത ഇറക്കുമതി നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ഈ സന്ദർശന പ്രഖ്യാപനം (Donald Trump China Visit). ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള...

ഫുട്ബോളിനോട് വിടപറയാൻ നെയ്മർ? 2026 അവസാനത്തോടെ വിരമിച്ചേക്കുമെന്ന് സൂചന | Neymar Retirement News

സാന്റോസ്: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ രാജ്യാന്തര ഫുട്ബോളിൽ നിന്നും ക്ലബ് ഫുട്ബോളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നതായി സൂചന ( Neymar Retirement News). 2026 അവസാനത്തോടെ കരിയർ അവസാനിപ്പിച്ചേക്കുമെന്ന് താരം വെളിപ്പെടുത്തി. തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസുമായി കരാർ നീട്ടിയതിന് പിന്നാലെയാണ് 34-കാരനായ നെയ്മർ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി...

ഡൽഹിയിൽ അതിവേഗത്തിൽ വന്ന കാറിടിച്ച് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം; ഡ്രൈവർ പിടിയിൽ | Speeding Car Hits Delivery Boy

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ സുഭാഷ് നഗർ മേഖലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയ് കൊല്ലപ്പെട്ടു (Speeding Car Hits Delivery Boy). പുലർച്ചെ ഏകദേശം 3:00 മണിയോടെയാണ് അമിതവേഗത്തിലെത്തിയ കാർ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരണപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു. ജോലി കഴിഞ്ഞ്...

ബോട്ടിൽ എറിഞ്ഞത് കോച്ചിനോടുള്ള ദേഷ്യത്തിലല്ല; വൈറൽ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പാകിസ്താൻ കോച്ച് മൈക്ക് ഹെസ്സൻ | Pakistan Captain Bottle Throw Incident

കൊളംബോ: ട്വന്റി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിനിടെ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയും ഹെഡ് കോച്ച് മൈക്ക് ഹെസ്സനും തമ്മിൽ മൈതാനത്ത് വെച്ച് തർക്കമുണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ഹെസ്സൻ രംഗത്ത് (Pakistan Captain Bottle Throw Incident). ഡ്രസ്സിംഗ് റൂമിന് പുറത്ത് വെച്ച് സൽമാൻ ആഗ രോഷാകുലനായി വാട്ടർ ബോട്ടിൽ നിലത്തെറിയുന്നതും ഹെസ്സൻ ഇത്...

40,000 ഡോളറിന് സ്വന്തമായി ഒരു ‘മൊബൈൽ ഹോം’, പഴയൊരു ട്രക്ക് വാങ്ങി സ്വപ്ന വീടാക്കി മാറ്റുന്നു; വീഡിയോ | Old Isuzu Truck to Home

സ്വന്തമായി ഒരു വീട് എന്നത് പലരുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നമായിരിക്കും. എന്നാൽ ആ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കഷ്ടപെടുന്നവരാണ് നമ്മൾ എന്നാൽ വെറും 40,000 ഡോളറിന് (ഏകദേശം 33 ലക്ഷം രൂപ) സ്വന്തമായി ഒരു 'മൊബൈൽ ഹോം' നിർമ്മിക്കുന്ന കിയ ഹംബർസ്റ്റോൺ എന്ന 26-കാരിയാണ് ഇപ്പോൾ വാർത്തയാവുന്നത്. ഇങ്ങനെയും ഒരു...

യജമാനന്റെ മടങ്ങിവരവിനായി ഒമ്പത് വർഷം കാത്തിരുന്ന നായ; ഹാച്ചിക്കോയുടെ അവസാനിക്കാത്ത കാത്തിരിപ്പ് | Hachiko

യജമാനൻ്റെ മടങ്ങി വരവിനായി ഒരു നായ വർഷങ്ങളോളം കാത്തിരിക്കുന്നു. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പ്രതീകമായി വാഴ്ത്തപ്പെട്ട ഹാച്ചിക്കോ എന്ന നായ. ജപ്പാനിലെ പല പ്രധാന നഗരങ്ങളിലും ഹാച്ചിക്കോയുടെ ശിലകൾ കാണുവാൻ സാധിക്കുന്നതാണ്. മരിക്കും വരെ തൻ്റെ യജമാനൻ്റെ മടങ്ങി വരവിനായി കാത്തിരുന്ന ഹാച്ചിക്കോ (Hachiko). അകിത വിഭാഗത്തിലുള്ള നായയായിരുന്നു ഹാച്ചിക്കോ. 1923 നവംബർ 10 ലെ നല്ല...

‘കരാറിനായി 15 ദിവസത്തെ സമയം, അല്ലാത്തപക്ഷം ദൗർഭാഗ്യകരമായ’ ഫലങ്ങൾ ഉണ്ടാക്കും’: ഇറാനു നേരെ ആക്രമണ ഭീഷണി മുഴക്കി ട്രംപ് | Iran

വാഷിങ്ടൺ: നിശ്ചിത സമയത്തിനകം ആണവക്കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പരിമിതമായ സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിനായി 15 ദിവസത്തെ സമയം മാത്രമാണ് നൽകിയിട്ടുള്ളതെന്നും അല്ലാത്തപക്ഷം അത് ഇറാന് 'ദൗർഭാഗ്യകരമായ' ഫലങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(15 days for deal, otherwise there will be unfortunate consequences, Trump...

‘വിഡ്ഢികൾ, വളർത്തു നായകൾ’: തനിക്കെതിരായ വിധിയിൽ ജഡ്ജിമാർക്കെതിരെ ആഞ്ഞടിച്ച് ട്രംപ് | Judges

വാഷിങ്ടൺ: ആഗോള താരിഫുകൾ നിയമവിരുദ്ധമാണെന്ന് വിധിച്ച യുഎസ് സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ അതിരൂക്ഷമായ അധിക്ഷേപവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി അംഗങ്ങളെ 'വിഡ്ഢികളെന്നും' തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ 'വളർത്തുപട്ടികളെന്നും' ട്രംപ് വിശേഷിപ്പിച്ചു. രാജ്യത്തിന് വേണ്ടി ശരിയായ തീരുമാനമെടുക്കാൻ ധൈര്യമില്ലാത്ത ജഡ്ജിമാരെ ഓർത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Fools, lapdogs, Trump lashes out at judges...

അക്ഷരങ്ങളിലൂടെ അതിജീവനത്തിന്റെ പാഠം; ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം | International Mother Language Day

ഭാഷാപരമായ വൈവിധ്യവും സാംസ്കാരിക പൈതൃകവും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ലോകമെമ്പാടും അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി (International Mother Language Day) ആചരിക്കുന്നു. യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ ഓരോ വർഷവും ഫെബ്രുവരി 21-നാണ് ഈ ദിനം ആഘോഷിക്കുന്നത്. "ഭാഷാ വൈവിധ്യം നിലനിർത്തുക" എന്ന സന്ദേശവുമായാണ് ഇത്തവണത്തെ ദിനാചരണം നടക്കുന്നത്. മാതൃഭാഷ കേവലം ഒരു ആശയവിനിമയ ഉപാധി മാത്രമല്ല,...

സുപ്രീം കോടതി വിധിക്ക് ട്രംപിൻ്റെ മറുപടി: ആഗോള തലത്തിൽ 150 ദിവസത്തേക്ക് 10% പകരച്ചുങ്കം പ്രഖ്യാപിച്ചു, ഇന്ത്യയ്ക്ക് 18% തന്നെ, ഡീൽ തുടരും, ജഡ്ജിമാരെ വിഡ്ഢികളെന്നും വളർത്തു നായകളെന്നും വിളിച്ച് ട്രംപിൻ്റെ പ്രസ്താവന...

വാഷിങ്ടൻ: വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% അധിക പകരച്ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. നിലവിലുള്ള തീരുവകൾക്ക് പുറമെയാണിത്.(Trump's response to Supreme Court ruling, 10% retaliatory tariff announced globally for...
- Advertisement -spot_img

Latest News

വാണിജ്യ എൽപിജി വിതരണത്തിൽ 20% അധിക വിഹിതം; ഹോട്ടലുകൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾക്കും ആശ്വാസം | Commercial LPG Quota Increase

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു (Commercial LPG Quota...
- Advertisement -spot_img