ബെയ്റൂട്ട്: ലബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ച തിങ്കളാഴ്ച മുതൽ ഇതുവരെ കുറഞ്ഞത് 30,000 പേരെങ്കിലും വീടുകൾ ഉപേക്ഷിച്ച് അഭയകേന്ദ്രങ്ങളിൽ എത്തിയതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി (UNHCR) അറിയിച്ചു (UN Refugee Agency Lebanon Displacement). ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുഎൻഎച്ച്സിആർ വക്താവ് ബാബർ ബലോച്ച് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്....
ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 787 ആയി ഉയർന്നതായി റെഡ് ക്രെസന്റ് റിപ്പോർട്ട് ചെയ്തു. ഇറാനിലെ 153 നഗരങ്ങളിലായി 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഇതുവരെ നടന്നത്.(Attacks on Iran will continue as long as necessary, says Israel...
ഇറാൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളും നിലവിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമാണ് 67-കാരനായ അലി ലാറിജാനി (Ali Larijani). പതിറ്റാണ്ടുകളായി ഇറാന്റെ മിതവാദി മുഖമായി അറിയപ്പെട്ടിരുന്ന അദ്ദേഹം, ജർമ്മൻ തത്ത്വചിന്തകനായ ഇമ്മാനുവൽ കാന്റിനെക്കുറിച്ച് പുസ്തകങ്ങളെഴുതുകയും പാശ്ചാത്യ രാജ്യങ്ങളുമായി ആണവ കരാറുകളിൽ ചർച്ച നടത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. എന്നാൽ, ഫെബ്രുവരി 28-ന് നടന്ന...
ബെയ്റൂട്ട്: പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇസ്രായേലിന്റെ മൂന്ന് പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള ശക്തമായ ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങൾ നടത്തി.( Hezbollah says they attacked 3 Israeli military bases)
വടക്കൻ ഇസ്രായേലിലെ റാമത്ത് ഡേവിഡ് വ്യോമതാവളം, നിരീക്ഷണ കേന്ദ്രമായ മെറോൺ...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' എന്ന സമാധാന സമിതിയിൽ നിന്ന് പാകിസ്ഥാൻ ഉടൻ പിന്മാറണമെന്ന് മുൻ യുഎൻ സ്ഥാനപതി മലീഹ ലോധി ആവശ്യപ്പെട്ടു (Pakistan Exit Board of Peace). ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന അതിശക്തമായ വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക പ്രസ്താവന. പാകിസ്ഥാൻ പ്രധാനമന്ത്രിയോട്...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ ചരിത്രപ്രസിദ്ധമായ ഗോലെസ്ഥാൻ കൊട്ടാരം വ്യോമാക്രമണത്തിൽ തകർന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ വാസ്തുവിദ്യാ അത്ഭുതം യുഎസ്-ഇസ്രായേൽ സംയുക്ത സൈന്യത്തിന്റെ ആക്രമണത്തിലാണ് നാമാവശേഷമായത്. ഞായറാഴ്ച വൈകുന്നേരം തെക്കൻ തെഹ്‌റാനിലെ അരഗ് സ്‌ക്വയറിൽ നടന്ന സ്ഫോടനങ്ങളുടെ ആഘാതത്തിൽ കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങൾ തകർന്നതായി വാർത്താ ഏജൻസി റിപ്പോർട്ട്...
മസ്‌കറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഒമാൻ ഭരണകൂടം രാജ്യത്തെ ആകാശപരിധിയിൽ കടുത്ത സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ വീണ്ടും ഡ്രോണാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർണ്ണായക നീക്കം.(Restrictions in Oman, Ban on drones and air sports)
ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഒമാനിൽ ഡ്രോണുകൾ...
മസ്‌കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ വീണ്ടും ഡ്രോണാക്രമണം. ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ പതിച്ചതായി ഒമാൻ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെങ്കിലും മേഖലയിൽ കനത്ത സുരക്ഷാ ഭീഷണി നിലനിൽക്കുന്നു. ഇതേ തുറമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേറ്റിരുന്നു.(Earthquake in Iran during...
ടെഹ്‌റാൻ: മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇറാനിൽ ഭൂചലനം. തെക്കൻ ഇറാനിലെ ഗെരാഷ് മേഖലയിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. യുഎസ്, ഇസ്രയേൽ സൈന്യങ്ങൾ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതിനിടെയാണ് പ്രകൃതിക്ഷോഭവും ഉണ്ടായതെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.(Earthquake in Iran amid Israeli-US attacks, 4.3 magnitude...
കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കുവൈത്ത് സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുവൈത്ത് നേവൽ സേനയിലെ രണ്ട് സൈനികർ വീരമൃത്യു വരിച്ചതായും 27 സൈനികർക്ക് പരിക്കേറ്റതായും മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു.(Middle Asian War, 2 Kuwait Naval soldiers martyred, 27 injured)
ആക്രമണം...
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം ആഗോള സമാധാനത്തിനും വ്യാപാരത്തിനും വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Lok Sabha Speech). വാണിജ്യ കപ്പലുകൾക്ക്...