ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരെ ഈജിപ്ത് നേരിട്ട തോൽവി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മത്സരത്തിൽ റഫറി അർജന്റീനയ്ക്ക് അനുകൂലമായി പക്ഷപാതം കാണിച്ചെന്നും, ഈജിപ്തിനെ 'കൊള്ളയടിച്ചതാണ്' എന്നുമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആരോപണം. ഈ വാദത്തിന് പിന്തുണയുമായി ന്യൂയോർക്ക് സിറ്റി മേയർ സോറൻ മംദാനിയും രംഗത്തെത്തിയത് ലോകഫുട്ബോൾ രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്....
അർജന്റീനയ്ക്കെതിരായ നാടകീയമായ 3-2 തോൽവിക്ക് പിന്നാലെ, റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയറുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ ഔദ്യോഗിക പരാതിയുമായി ഈജിപ്ഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (Argentina vs Egypt Referee controversy). ലോകകപ്പ് മത്സരത്തിൽ ലയണൽ മെസ്സിക്കും അർജന്റീനയ്ക്കും അനുകൂലമായി റഫറിമാർ പക്ഷപാതം കാണിച്ചുവെന്ന് ആരോപിച്ച് ഫിഫയ്ക്ക് ഈജിപ്ത് പരാതി നൽകി. റഫറിമാരെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നും സംഭവത്തിൽ...
അറ്റ്‌ലാന്റ: ലോകകപ്പിൽ നിന്ന് ഈജിപ്ത് പുറത്തായത് കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് 3-2ന് തോറ്റതിന് പിന്നാലെ റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയറുടെ തീരുമാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സനും താരം മൊസ്തഫ സിക്വോയും രംഗത്തെത്തി. തങ്ങളുടെ ടീമിനെതിരെ റഫറി പക്ഷപാതപരമായ തീരുമാനങ്ങൾ കൈക്കൊണ്ടെന്നും മത്സരം അർജന്റീനയ്ക്ക് അനുകൂലമായി 'സംഘടിപ്പിച്ചതാണെന്നും' ഇവർ...
ന്യൂഡൽഹി: ഇ20 പെട്രോളിന്റെ ഉപയോഗം വാഹനങ്ങളുടെ എൻജിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി (E20 petrol). രാജ്യസഭയിൽ ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യത്തിന്...