തിരുവനന്തപുരം: വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന കേരള സർക്കാരിന്റെ 'പ്രിയദർശിനി യാത്രാ പദ്ധതി'ക്ക് വേണ്ടി ആകർഷകമായ ലോഗോ ക്ഷണിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെയും സാമൂഹിക സമത്വത്തിന്റെയും പ്രതീകമായ ഈ പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം.(KSRTC Invites Logo Design Entries For Priyadarshini Travel Scheme)
സ്ത്രീ ശാക്തീകരണം,...
കൊല്ലം: കെഎസ്ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറി. സൗജന്യ യാത്ര ആരംഭിച്ചതിന്റെ ആഘോഷമായി പ്രവർത്തകർ വിതരണം ചെയ്ത പായസം അബദ്ധവശാൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ വീഴുകയായിരുന്നു.(Minister Bindhu Krishna Faces Unexpected Incident During Priyadarshini Bus Launch)
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ...
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ സ്വകാര്യ ബസുടമകൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ബസുകളെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.(Priyadarshini Project, Chief Minister Assures Private Bus Operators...
കൊച്ചി: പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ മുഖം നോക്കാതെ നിലപാടെടുക്കണമെന്ന് നടി ആശ ശരത് (Asha Sharath Interview). തന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അധ്യാപകനെ തല്ലിയതായും അയാളെ നിയമത്തിന് മുന്നിൽ എത്തിച്ചതായും താരം വെളിപ്പെടുത്തി. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ ഞെട്ടിക്കുന്ന സംഭവം ആശ ശരത് തുറന്നുപറഞ്ഞത്.
ദുബായിലെ...