കോഴിക്കോട്: പൊങ്കാല അർപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Woman dies after being burnt while performing Pongala )
പൊങ്കാലയിടുന്നതിനിടെ തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...
ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ അതിശക്തമായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെ വടക്കൻ ബാങ്കോക്കിലെ 'നാ ലാഡ്പ്രാവോ'...