റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: മലപ്പുറം മരുത കല്ലോലിക്കൽ സ്വദേശി കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റിൽ നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കുടുങ്ങിപ്പോയ കാട്ടാടിനെ ഇ.ആർ.എഫ് പ്രവർത്തകർ സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി (Wild Goat Rescued Malappuram). വനമേഖലയിൽ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയ കാട്ടാടിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു....
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...