West Bengal mob lynching

പശ്ചിമ ബംഗാളിൽ 12കാരിയെ പീഡിപ്പിച്ചു കൊന്ന് കുളത്തിൽ തള്ളി: പ്രതിയെന്ന് സംശയിക്കുന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നു | Baruipur minor girl case

ബാരൂയിപൂർ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലുള്ള ബാരൂയിപൂരിൽ 12 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വലിയ ജനരോഷം. പെൺകുട്ടിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രകോപിതരായ ജനക്കൂട്ടം ഇന്ദ്രജിത് താന്തി (26) എന്ന യുവാവിനെ തല്ലിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് ജനക്കൂട്ടത്തിൽ നിന്ന് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ...

പശ്ചിമ ബംഗാളിലെ ആൾക്കൂട്ടക്കൊല: ജീവൻ നഷ്ടമായത് മംഗളൂരു സ്വദേശിയായ യുവാവിന്, 5 പേർ അറസ്റ്റിൽ | West Bengal mob lynching

ബരുയിപ്പൂർ: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള കുൽത്താലിയിൽ മംഗളൂരു സ്വദേശിയായ സന്ദീപ് നായിക് എന്ന യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു നാട്ടുകാർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ജൂൺ 9-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്.(West Bengal mob lynching, Mangaluru Man...
- Advertisement -spot_img

Latest News

മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു | Manjeri drowning accident

മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19)...
- Advertisement -spot_img