ടെൽ അവീവ്: കൊലപാതകങ്ങൾ ഉൾപ്പെട്ട ആക്രമണങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പലസ്തീനികൾക്ക് വധശിക്ഷ നിർബന്ധമാക്കുന്ന വിവാദ നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി (Israel Death Penalty Law). പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യകക്ഷികളുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ നടപ്പിലാകുന്നത്. അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമേ കോടതിക്ക് വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ അധികാരമുള്ളൂ.
കൊലപാതക കുറ്റങ്ങളിൽ പ്രതികളാകുന്ന...
റാമല്ല: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ അധിനിവേശ സേന നടത്തിയ ക്രൂരമായ വെടിവെപ്പിൽ ഒരേ കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു (West Bank Violence). ദമ്പതികളും അവരുടെ രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വടക്കൻ വെസ്റ്റ് ബാങ്കിലെ തുൽക്കറം നഗരത്തിന് സമീപമാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
കൊല്ലപ്പെട്ടവരിൽ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നുവെന്നാണ്...
തിരുവനന്തപുരം: പോരാട്ടത്തിൽ ആവേശകരമായ മുന്നേറ്റം തുടർന്ന് കേരളം. വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 53.01% പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള ഔദ്യോഗിക കണക്കുകൾ...