വാഷിംഗ്ടൺ: ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തോടെ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിലാകെ കനത്ത നാശനഷ്ടങ്ങൾ. ഇറാൻ, ഇസ്രായേൽ, ലബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം കൊല്ലപ്പെട്ടത്.(West Asian war, Death toll nears 5,000, Civilian deaths also see huge increase)
അമേരിക്കൻ മനുഷ്യാവകാശ സംഘടന...
കുവൈത്ത് സിറ്റി: ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിനിടെ കുവൈത്തിലെ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം കുളത്തൂർ സ്വദേശി സന്താന സെൽവം ആണ് മരിച്ചത്. കുവൈത്തിലെ വൈദ്യുതി-കുടിവെള്ള പ്ലാന്റിലെ കരാർ ജീവനക്കാരനായിരുന്നു ഇദ്ദേഹം.(West Asian War, Tamil Nadu native killed in attack in Kuwait )
തിങ്കളാഴ്ച...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ലോകമെമ്പാടും കോവിഡ്-19 മഹാമാരിക്ക് സമാനമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നൽകി. ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(West Asian war will cause a global crisis similar to the Covid pandemic, Putin warns...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന സാഹചര്യത്തിൽ ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇറാനിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടിയന്തര നടപടികൾ ആരംഭിച്ചു. വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും പ്രവാസികളെയും വിദ്യാർത്ഥികളെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.(West Asian War, Indians in Gulf countries appeal for help)
ദുബായിലെ നിർമ്മാണ തൊഴിലാളികൾ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിർണ്ണായക നയതന്ത്ര ഇടപെടലുകളുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും ഫോണിൽ വിളിച്ച് സംസാരിച്ചു. മേഖലയിലെ സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.(West Asian war, PM Modi speaks...
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി (Donald Trump Iran Policy 2026). ഇറാൻ ഒരിക്കലും...