കൊച്ചി: 'അമ്മ' (AMMA) സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ. പിരിഞ്ഞുപോയ സ്ത്രീകളെ, പ്രത്യേകിച്ച് ഡബ്ല്യു.സി.സി അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം തയ്യാറാകണമെന്ന് അവർ പറഞ്ഞു.(Actress Ansiba Hassan Demands Reform In AMMA Leadership)
അംഗങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന കരുണയുള്ള നല്ല...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തൊണ്ടിമുതലായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പുതിയ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു (Actress Assault Case Memory Card Leak Probe). സുപ്രീം കോടതിയിലെ പ്രശസ്ത മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് നടി പുതിയ ഹർജി...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...