കോഴിക്കോട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ എവിടെയും ഇടിച്ചുകയറുന്നവരല്ലെന്നും ദുരന്തബാധിത പ്രദേശത്ത് ആദ്യഘട്ടം മുതൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.(Minister PA Mohammed Riyas about actor Mammootty's Wayanad township visit)
മമ്മൂട്ടിയുടെ സന്ദർശനം...
വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് രംഗത്തെത്തി.(Wayanad Township visit, Cyber attack against actor Mammootty)
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി വയനാട്...
വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച അദ്ദേഹം കുടുംബങ്ങളോടും കുട്ടികളോടും വിശേഷങ്ങൾ പങ്കുവെച്ചു. ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന ജനങ്ങളെ ചേർത്തുപിടിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു.(Mammootty visits Wayanad township, praises the unity)
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണ്...
വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽ കൈമാറ്റവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. ടൗൺഷിപ്പിലെ മുഴുവൻ വീടുകളിലേക്കും സ്മാർട്ട് ടിവികൾ നൽകിക്കൊണ്ട് ഡിവൈഎഫ്ഐ മാതൃകയായി.(Wayanad Township, DYFI provides smart TVs to all homes)
നേരത്തെ...
വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത കാലവർഷത്തിന് മുൻപായി ദുരന്തബാധിതരായ മുഴുവൻ പേർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Wayanad Township dedicated to...
വയനാട് : മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ ടി. സിദ്ദിഖിന് നേരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. സ്വാഗത പ്രസംഗത്തിൽ സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോഴും പിന്നീട് എംഎൽഎ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴും സദസ്സിൽ നിന്ന് ശക്തമായ കൂക്കിവിളികളുയർന്നു.(Wayanad Township inauguration, shouting against T Siddique MLA during the ceremony)
പുനരധിവാസ പദ്ധതിക്ക് സഹായം...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിൽ ഹൃദ്യമായ കാഴ്ചയായി കുട്ടിപ്പട്ടാളത്തിലെ താരം നൈസമോൾ. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നൈസയെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ചേർത്തുപിടിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.(Chief Minister holds the girl child close at Wayanad Township inauguration ceremony)
സിപിഎം...
വയനാട്: കൺമുന്നിൽ സർവ്വവും ഒലിച്ചുപോയ മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക് പുതുജീവിതത്തിന്റെ തണലൊരുക്കി സർക്കാർ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ താക്കോൽദാനവും പട്ടയ വിതരണവും ചടങ്ങിൽ നടന്നു. അടുത്ത മഴക്കാലത്തിന് മുൻപായി ദുരന്തബാധിതരായ എല്ലാവർക്കും സ്വന്തം ഭൂമിയും വീടും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.(Chief...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ പാചകവാതക വിതരണ ശൃംഖല ശക്തമാക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം തീരുമാനിച്ചു (Commercial LPG Quota...