വയനാട് : മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ തെരുവിലിറങ്ങിയതോടെ അടിയന്തര ഇടപെടലുമായി സർക്കാർ. കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.(Wayanad Wild Elephant Attack Woman Killed Forest Minister Reaction)
വന്യജീവി ആക്രമണം ഏറെ സങ്കീർണ്ണമായ...
വയനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അധ്യാപകൻ പിടിയിലായി (Wayanad POCSO Case). കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശി മുപ്പറ്റ കുഴിയിൽ എം. ഫൈസൽ (34) ആണ് തൊണ്ടർനാട് പോലീസിന്റെ പിടിയിലായത്.
സ്കൂളിലെ താൽക്കാലിക അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ഫൈസൽ. 2026 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്....
അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ബുധനാഴ്ച...