Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Vote Counting Kerala

കേരളത്തിൽ ജയിച്ച് കയറുന്നത് ആര് ?: ആകാംക്ഷയോടെ മുന്നണികൾ, മുഖ്യമന്ത്രി ചർച്ചകൾ സജീവം | Kerala election result counting day

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം. കേരളം ഇനി അഞ്ചുവർഷം ആര് ഭരിക്കുമെന്ന് ഇന്നറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് നീണ്ട 25 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാന ചരിത്രത്തിൽ നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പ് ഫലം മുന്നണികൾക്കെല്ലാം ഒരുപോലെ നെഞ്ചിടിപ്പേറ്റുന്നതാണ്.(Kerala election result counting day CM race updates) പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടർച്ച...

കേരളം ആരോടൊപ്പം?: സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി,അൽപ്പ സമയത്തിനകം ജനവിധി അറിയാം, 8 മണിക്ക് വോട്ടുകൾ എണ്ണിത്തുടങ്ങും, മുന്നണികൾ പ്രതീക്ഷയിൽ | Kerala Assembly Election Vote Counting 2026

തിരുവനന്തപുരം: സംസ്ഥാനം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. വയനാട്ടിലെ സുൽത്താൻ ബത്തേരി, കല്‍പ്പറ്റ അടക്കമുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകള്‍ രാവിലെ ആറരയോടെ തന്നെ തുറന്ന് നടപടികള്‍ ആരംഭിച്ചു. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടുകൾ...

കേരളം ആരോടൊപ്പം? ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം: ആകാംക്ഷയിൽ രാഷ്ട്രീയ കേരളം, പ്രതീക്ഷയോടെ മുന്നണികൾ | Kerala Assembly Election results

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. 15,000-ത്തോളം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണൽ നടപടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ 79.7% എന്ന മികച്ച പോളിംഗ് രേഖപ്പെടുത്തിയതോടെ ഭരണമാറ്റമുണ്ടാകുമോ അതോ തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് നാളെ...
- Advertisement -spot_img

Latest News

സ്‌കൂൾ ജൂൺ 1ന് തുറക്കും, മിന്നലേറ്റ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം’: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം, സർക്കാർ രൂപീകരണം വൈകുന്നു | Chief Secretary High Level Meeting

തിരുവനന്തപുരം: പുതിയ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ ഭരണപരമായ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേർന്നു....
- Advertisement -spot_img