Vote Counting Day Restrictions

വോട്ടെണ്ണൽ ദിനം: കൊല്ലത്തും കാസർഗോഡും പടക്ക വിൽപ്പനയ്ക്ക് വിലക്ക്; നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം | Firecracker Ban Kerala

കൊല്ലം/കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ സംഘർഷ സാധ്യതകൾ ഒഴിവാക്കാൻ കൊല്ലം, കാസർഗോഡ് ജില്ലകളിൽ പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി (Firecracker Ban Kerala). തിങ്കളാഴ്ച ജില്ലകളിലെ പടക്കക്കടകൾ അടച്ചിടാൻ കളക്ടർമാർ ഉത്തരവിട്ടു. നേരത്തെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലും സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. വിജയാഘോഷങ്ങൾ നടത്തുന്നതിന് തടസ്സമില്ലെങ്കിലും പടക്കങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ അതിരുവിട്ടാൽ...

തിരഞ്ഞെടുപ്പ് ആഘോഷത്തിന് മദ്യമെത്തിച്ചു; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ; കോഴിക്കോട് പടക്കത്തിന് വിലക്ക് | Malappuram Excise Raid

മലപ്പുറം/കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കായി കടത്തുകയായിരുന്ന വൻ മദ്യശേഖരം മലപ്പുറത്ത് എക്സൈസ് പിടികൂടി (Malappuram Excise Raid). അറുപതോളം കുപ്പി വിദേശ മദ്യവുമായി എടത്തനാട്ടുകര സ്വദേശികളായ രണ്ടുപേരെയാണ് കാളികാവ് വെന്തോടം പടിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ട് ബാഗുകളിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ എക്സൈസ് അന്വേഷണം ഊർജിതമാക്കി. അതേസമയം, വോട്ടെണ്ണൽ ദിനത്തിൽ...
- Advertisement -spot_img

Latest News

കരുനാഗപ്പള്ളിയിലെ മന്തിക്കടയിൽ യുവാവിൻ്റെ പരാക്രമം: ചില്ലുകൾ തല്ലിത്തകർത്തു, പ്രതി കസ്റ്റഡിയിൽ | Karunagappally restaurant attack

കൊല്ലം: കരുനാഗപ്പള്ളിയിലെ പ്രമുഖ മന്തി റെസ്റ്റോറന്റായ 'മന്തി മൻസിലിൽ' യുവാവിന്റെ പരാക്രമം. യാതൊരുവിധ പ്രകോപനവുമില്ലാതെ ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകൾ പൂർണ്ണമായും അടിച്ചുതകർത്ത തേവലക്കര സ്വദേശി അജ്മലിനെ...
- Advertisement -spot_img