തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കടുത്ത രാഷ്ട്രീയ നിലപാടുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. വിഴിഞ്ഞം പദ്ധതി ലോകോത്തര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി (MSC) യുമായി ചേർന്ന് വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ, അദാനി ഗ്രൂപ്പുമായി 2015-ൽ യു.ഡി.എഫ് സർക്കാർ ഒപ്പുവെച്ച കരാർ പുനഃപരിശോധിക്കാൻ...
കോഴിക്കോട്: 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മറ്റന്നാളേക്ക് മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ പ്രത്യേക ആവശ്യപ്രകാരമാണ്...