Violence Against Women

ഫ്രാൻസിലെ സംഗീതമേളയിൽ നടുക്കുന്ന അക്രമങ്ങൾ: സ്ത്രീകൾക്ക് നേരെ സിറിഞ്ച് ആക്രമണവും ബലാത്സംഗങ്ങളും; 243 പേർ അറസ്റ്റിൽ | Fete de la Musique Violence

പാരിസ്: ഫ്രാൻസിൽ എല്ലാ വർഷവും നടക്കാറുള്ള പ്രശസ്തമായ 'ഫെറ്റ് ഡി ലാ മ്യൂസിക്' (Fête de la Musique) സംഗീതമേള ഇത്തവണ രക്തരൂക്ഷിതമായ അക്രമങ്ങൾക്കും ക്രൂരതകൾക്കും വേദിയായി (Fete de la Musique Violence). രാജ്യവ്യാപകമായി നടന്ന ആഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെ നടന്ന സിറിഞ്ച് ആക്രമണങ്ങളും ബലാത്സംഗങ്ങളും ഞെട്ടലോടെയാണ് ലോകം കേൾക്കുന്നത്. ലക്ഷകണക്കിന് ആളുകൾ...

ഛത്തീസ്ഗഢിൽ ക്രൂരത: ഭാര്യയെ കെട്ടിയിട്ട് മർദ്ദിച്ചു, തല മുണ്ഡനം ചെയ്ത് മൂത്രം കുടിപ്പിച്ചു; മക്കളെക്കൊണ്ടും മർദ്ദിപ്പിച്ചു | Chhattisgarh Domestic Violence

കോറിയ: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഭാര്യയെ കെട്ടിയിട്ട് മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും മുഖത്ത് കരിയും ഓയിലും പുരട്ടുകയും ചെയ്ത ശേഷം നിർബന്ധപൂർവ്വം മൂത്രം കുടിപ്പിക്കുകയും ചെയ്ത ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ഇവരുടെ മക്കളെക്കൊണ്ട് മാതാവിനെ തല്ലിച്ചുവെന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്. ( Chhattisgarh Domestic Violence) 15 വർഷമായി ഒരുമിച്ച്...

മഹാരാഷ്ട്രയിൽ നടുറോഡിൽ സർക്കാർ ജീവനക്കാരിക്ക് നേരെ ക്രൂരമായ ആക്രമണം; സഹപ്രവർത്തകൻ കഴുത്തിലും പുറകിലും എട്ട് തവണ വെട്ടി | Palghar Stabbing Incident

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ സർക്കാർ ഓഫീസിലെ ജീവനക്കാരിക്ക് നേരെ അതിക്രൂരമായ ആക്രമണം. പാൽഘർ ജില്ലാ കളക്ടറുടെ ഓഫീസിലെ റെവന്യൂ വിഭാഗത്തിൽ ജോലി ചെയ്യുന്ന 27 വയസ്സുള്ള സ്‌നേഹൽ സാവന്ത് എന്ന യുവതിയാണ് സഹപ്രവർത്തകന്റെ ആക്രമണത്തിന് ഇരയായത് (Palghar Stabbing Incident). വെള്ളിയാഴ്ച വൈകുന്നേരം 6.15-ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്നിൽ നിന്ന്...
- Advertisement -spot_img

Latest News

‘ലാലേട്ടൻ്റെ കമ്മിറ്റി ആയിരുന്നപ്പോൾ ‘അമ്മ’യിൽ ഒരു സാമ്പത്തിക ക്രമക്കേടും ഉണ്ടായിരുന്നില്ല, അധികാരമോഹവും ഈഗോയും, പരസ്പരം ചളി വാരിയെറിയലുമാണ് നടക്കുന്നത്’: അൻസിബയടക്കം നടിമാർ | AMMA association controversy

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ നടക്കുന്ന തർക്കങ്ങളും വിവാദങ്ങളും രൂക്ഷമാകുന്നു. സംഘടനയിലെ ഭാരവാഹികൾക്കെതിരെയും ഭരണരീതിക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് നടിമാരായ അൻസിബ ഹസൻ, മാല...
- Advertisement -spot_img