തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നു. മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ ശേഷിക്കുന്ന മുഴുവൻ പേരും ഇന്ന് പത്രിക നൽകുന്നതോടെ തിരഞ്ഞെടുപ്പ് നടപടികളുടെ ആദ്യ ഘട്ടം പൂർത്തിയാകും. നാളെയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക.(Assembly elections, VD Satheesan to file nomination papers today)
പ്രതിപക്ഷ നേതാവ് വി.ഡി....
പാലക്കാട്: സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പാലക്കാട് മണ്ഡലത്തിൽ ധാരണയുണ്ടെന്ന ആരോപണം വെറും രാഷ്ട്രീയ ആഖ്യാനം മാത്രമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ നേതാവ് ബോധപൂർവ്വം ഇത്തരം കഥകൾ മെനയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.( Don't underestimate anyone, N M R Razaq against VD Satheesan )
പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷം...
പാലക്കാട്: സിപിഎമ്മും ബിജെപിയും തമ്മിൽ പാലക്കാട് രാഷ്ട്രീയ ധാരണയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം മന്ത്രി എം.ബി. രാജേഷ് തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥികളെ നിശ്ചയിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും, മണ്ഡലത്തിൽ ഇടതുമുന്നണി വിജയിക്കുമെന്ന ഭയമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു. പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.(Panic is behind the allegations,...
എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഐ.പി പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പറവൂർ മാറുന്നു. തുടർച്ചയായ വിജയങ്ങളിലൂടെ പറവൂരിനെ തന്റെ ഉറച്ച കോട്ടയാക്കി മാറ്റിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിടാൻ, ഇ.ടി. ടൈസൺ മാസ്റ്ററെയാണ് ഇടതുമുന്നണി രംഗത്തിറക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ സ്വന്തം മണ്ഡലത്തിൽ തളച്ചിടുക എന്ന കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സിപിഐ ഈ നീക്കം...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan). ഡൽഹിയിലും കേരളത്തിലുമായി നടന്ന ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇത്തവണ 100 സീറ്റുകൾ നേടി യു.ഡി.എഫ് അധികരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു ദേശീയ പാർട്ടി...
തിരുവനന്തപുരം: പത്രികാ സമർപ്പണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അവശേഷിക്കുന്ന സീറ്റുകളെ ചൊല്ലിയുള്ള തർക്കം തുടരുന്നു (Kerala Election 2026). ആകെ മത്സരിക്കുന്ന 95 സീറ്റുകളിൽ 55 എണ്ണത്തിൽ മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി 40 സീറ്റുകളിൽ ഇനിയും തീരുമാനമാകേണ്ടതുണ്ട്.
പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി മാർച്ച് 23...
കൊച്ചി: സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുധാകരന് കണ്ണൂർ സീറ്റ് നൽകാൻ ഹൈക്കമാൻഡ് തീരുമാനിച്ചെന്ന വാർത്തകളോട് പ്രതികരിക്കവെ, എംപിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തങ്ങളല്ലെന്നും കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.(High command will take decision on MPs, says VD Satheesan)
സുധാകരൻ വിഷയത്തിൽ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു.(VD Satheesan writes to Chief Electoral Officer demanding removal of government advertisements)
വിജ്ഞാപനം വന്ന ശേഷവും ഇത്തരം...
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ പറവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ള സ്ഥാനാർത്ഥി സാധ്യത പട്ടിക സി.പി.ഐ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറി. നാളെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വടക്കൻ പറവൂരിലെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.(CPI in North Paravur against VD Satheesan, List of possible candidates handed over...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര' ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. ഒരു മാസത്തോളം നീണ്ടുനിന്ന പര്യടനത്തിന് ഒടുവിൽ പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം നടക്കുന്നത്. രാഹുൽ ഗാന്ധി സമ്മേളനം ഉദ്ഘാടനം ചെയ്യും.(VD Satheesan's Puthuyuga Yathra to come to an exciting conclusion in the capital...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...