പത്തനംതിട്ട: വാര്യാപുരത്ത് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു (Pathanamthitta Ambulance Accident). പുള്ളിനിൽക്കുന്നതിൽ വീട്ടിൽ റെജി ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ആംബുലൻസിന്റെ സ്റ്റിയറിംഗ് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ തലകീഴായി മറിയുകയായിരുന്നു. ഈ സമയത്ത് ആംബുലൻസ് ഇടിച്ച്...
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 63-കാരനെ എലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു (Kozhikode Minor Abuse Case). വെങ്ങാലി സ്വദേശി മമ്മദ് കോയയാണ്...