കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നീ മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചു.(Kafir screenshot case, SIT Intensifies Probe Issuing Fresh...
കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചാരണ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളായ 'പോരാളി ഷാജി', 'അമ്പാടിമുക്ക് സഖാക്കൾ' തുടങ്ങിയവയുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.(Kafir screenshot case, SIT To Question Cyber Group Admins In...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര, നാദാപുരം മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീൽ ആരോപണങ്ങളുടെ നിജസ്ഥിതി ഇപ്പോൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പഴയ 'കോലീബി' (കോൺഗ്രസ്-ലീഗ്-ബിജെപി) സഖ്യത്തിന്റെ അതേ മാതൃകയിലാണ് ഇത്തവണയും ബിജെപി-കോൺഗ്രസ് ഡീൽ നടന്നതെന്ന് ഗോവിന്ദൻ...
വാഷിങ്ടൺ: പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ശക്തമായ വ്യോമാക്രമണം മുതൽ ഇറാന്റെ...