V Kunjikrishnan

“നേതൃത്വത്തെ അണികൾ തിരുത്തണം”; ഭീഷണികൾക്കിടയിൽ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു | V Kunhikrishnan CPM Kannur

കണ്ണൂർ: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം കണ്ണൂരിൽ പ്രകാശനം ചെയ്തു (V Kunhikrishnan CPM Kannur). വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ സിപിഎമ്മിന്റെ രാഷ്ട്രീയ ശൈലിയെയും നേതൃത്വത്തിന്റെ പോരായ്മകളെയും കുഞ്ഞികൃഷ്ണൻ തുറന്നുകാട്ടി. ചടങ്ങ് അലങ്കോലമാക്കാൻ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ശ്രമിക്കുമെന്ന് ഭയന്ന് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിയുടെ...

കുഞ്ഞികൃഷ്ണൻ ഒറ്റുകാരൻ, സ്ഥാനം ചവറ്റുകൊട്ടയിൽ; പയ്യന്നൂരിൽ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ | MV Govindan

കണ്ണൂർ: പയ്യന്നൂരിലെ സാമ്പത്തിക വിവാദങ്ങളിൽ പാർട്ടി നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിനിടെയാണ് വി. കുഞ്ഞികൃഷ്ണനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. രക്തസാക്ഷി ധനരാജിന്റെ ഭാര്യ സജിനി എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചത് പാർട്ടിക്ക് രാഷ്ട്രീയമായി വലിയ...
- Advertisement -spot_img

Latest News

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി | Milma Thiruvananthapuram Regional Union

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...
- Advertisement -spot_img