Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

V. Kunhikrishnan

‘ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഇനി വേണ്ടത്? അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും’: നിർണ്ണായക രേഖകൾ പുറത്തുവിട്ട് V കുഞ്ഞിക്കൃഷ്ണൻ | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളുമായി മുൻ നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി സഖാവ് ധനരാജിന്റെ കുടുംബ സഹായ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് അദ്ദേഹം പുറത്തുവിട്ടത്.(People will judge who...

വ്യാജ ആരോപണം ഉന്നയിക്കുന്നു: V കുഞ്ഞിക്കൃഷ്ണനെതിരെ പരാതിയുമായി CPM | V Kunhikrishnan

കണ്ണൂർ: പയ്യന്നൂർ നിയസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം രംഗത്ത്. എൽഡിഎഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്തുന്നു എന്നാണ് സിപിഎമ്മിന്റെ പരാതി. ഇതുസംബന്ധിച്ച് റൂറൽ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പാർട്ടി പരാതി നൽകി.(CPM files complaint against V Kunhikrishnan for making...

പയ്യന്നൂരിൽ V കുഞ്ഞിക്കൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു: ഭീഷണിപ്പെടുത്തിയെന്ന് പരാതി | V Kunhikrishnan

കണ്ണൂർ: പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കി. ഓഫീസ് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ ഉടമയെ ചിലർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഈ നടപടിയെന്ന് സ്ഥാനാർത്ഥി ആരോപിച്ചു.(V Kunhikrishnan's election committee office demolished, Complaint of threats) ഓഫീസ് നിർമ്മാണത്തിനായി സ്ഥലം നൽകിയ...

‘ഇടതുപക്ഷത്തിന് എതിരായ പോരാട്ടമല്ല, അഴിമതിക്ക് എതിരായ പോരാട്ടം’: പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് V കുഞ്ഞിക്കൃഷ്ണൻ | V Kunhikrishnan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം കടുക്കുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടും. വാർത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.(V Kunhikrishnan announces to contest as an independent in Payyannur) തന്റെ പോരാട്ടം ഇടതുപക്ഷത്തിന് എതിരല്ലെന്നും മറിച്ച് പാർട്ടിയിലെ അഴിമതിക്കും...

‘V കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം, പരസ്യ സംവാദം നടത്തില്ല’: MV ഗോവിന്ദൻ | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് വിവാദവും വി. കുഞ്ഞികൃഷ്ണന്റെ പുറത്താക്കലും സംബന്ധിച്ച കാര്യങ്ങൾ പാർട്ടിയെ സംബന്ധിച്ചിടത്തോളം 'അടഞ്ഞ അധ്യായ'മാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു. കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഓരോ ദിവസവും മറുപടി നൽകേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(V Kunhikrishnan is a closed chapter, no public debate will...

‘നേതൃത്വത്തെ അണികൾ തിരുത്തണം’: V കുഞ്ഞികൃഷ്ണൻ്റെ പുസ്തകപ്രകാശനം ഇന്ന് | V Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയതിന്റെ പേരിൽ പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന വിപ്ലവാത്മകമായ തലക്കെട്ടോടെ പുറത്തിറങ്ങുന്ന പുസ്തകം രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.(V Kunhikrishnan's book launch today, high security) വൈകിട്ട് നാലുമണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ...

V കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനത്തിന് പോലീസ് സംരക്ഷണം നൽകണം: നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി | V Kunhikrishnan

കൊച്ചി: വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുഞ്ഞികൃഷ്ണന്റെ ആശങ്ക കണക്കിലെടുത്താണ് ജസ്റ്റിസ് എൻ. നഗരേഷ് ഉത്തരവ് പുറപ്പെടുവിച്ചത്.(Police protection should be provided for V Kunhikrishnan's book release, says High Court) ഹർജിയിൽ എതിർ കക്ഷികളായ സിപിഐഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. സിപിഐഎം...

‘പാർട്ടിയിൽ ചെറു ഗ്രൂപ്പുകൾ ഉണ്ടാക്കി, കൈപ്പിടിയിൽ ഒതുക്കാൻ നോക്കി’: ടി.ഐ. മധുസൂദനനെതിരെ ആഞ്ഞടിച്ച് വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം | V. Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎമ്മിനെ പിടിച്ചുലച്ച ഫണ്ട് വിവാദങ്ങൾക്ക് പിന്നാലെ, എംഎൽഎ ടി.ഐ. മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിലൂടെ പയ്യന്നൂരിലെ പാർട്ടി സംവിധാനത്തെ മധുസൂദനൻ എങ്ങനെ സ്വന്തം താല്പര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് കുഞ്ഞികൃഷ്ണൻ തുറന്നുകാട്ടുന്നു.(Created small groups in the party, states V....
- Advertisement -spot_img

Latest News

കേരളം വിധിയെഴുതി; പോളിംഗ് ശതമാനം 78 കടന്നു; റെക്കോർഡ് പോളിംഗുമായി അസമും പുതുച്ചേരിയും | Kerala Polling Percentage 2026 Final

തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...
- Advertisement -spot_img