ന്യൂഡൽഹി: 2028-29 വർഷത്തെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്ക് താൽക്കാലിക അംഗത്വത്തിനായി ഇന്ത്യ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചു. ന്യൂയോർക്കിൽ നടന്ന പ്രത്യേക പരിപാടിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് 'ശാന്തി: ഇന്ത്യ ഫോർ ദി യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ 2028-29' (SHANTI: Securing Holistic Advancement through Norms, Trust, Integrity) പദ്ധതിക്ക് തുടക്കം കുറിച്ചത്. യുഎൻ...
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ (UNSC) 2028-29 വർഷത്തേക്കുള്ള താൽക്കാലിക അംഗത്വത്തിനായി ഇന്ത്യയുടെ പ്രചാരണ പരിപാടികൾക്ക് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുടക്കം കുറിക്കും (India UNSC bid). ജൂലൈ 13-ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വെച്ചാണ് ഔദ്യോഗികമായി ഈ പ്രചാരണത്തിന് തുടക്കമാവുക. 2027-ൽ നടക്കാനിരിക്കുന്ന യുഎൻ പൊതുസഭയിലെ തെരഞ്ഞെടുപ്പിൽ ഏഷ്യ-പസഫിക് വിഭാഗത്തിൽ നിന്നുള്ള സീറ്റ് ലക്ഷ്യമിട്ടാണ്...
ന്യൂഡൽഹി: ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ അടിയന്തര പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (BRICS Meeting S Jaishankar Speech). ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നും ഗാസയിൽ ഉടനടി...
ന്യൂയോർക്ക്: ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ജപ്പാനും യൂറോപ്യൻ യൂണിയനും നടത്തിയ പരാമർശങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ ചൈന രൂക്ഷമായി പ്രതികരിച്ചു (China Japan UN Security Council Clash). ജപ്പാൻ സൈനിക വിപുലീകരണത്തിന് ശ്രമിക്കുകയാണെന്നും പഴയ കാലത്തെ 'സൈനികവാദം' തിരിച്ചുകൊണ്ടുവരികയാണെന്നും ചൈന ആരോപിച്ചു.
കിഴക്കൻ ചൈനാ കടലിലും ദക്ഷിണ ചൈനാ കടലിലും ചൈന...
ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക പ്രമേയത്തിന്മേൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്തും ( UN Security Council Hormuz Vote). എന്നാൽ, ചൈനയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് പ്രമേയത്തിലെ പല നിർണ്ണായക വ്യവസ്ഥകളിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രമേയത്തിലെ മാറ്റങ്ങൾ
➡ സൈനിക നീക്കത്തിന് അനുമതിയില്ല: ചൈനയുടെയും...
പാരിസ്: ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലെ ചരക്ക് കപ്പലുകൾക്ക് സംരക്ഷണം നൽകാൻ സൈനിക ശക്തി ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിച്ചു ( Bahrain Draft Resolution Hormuz shipping). കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾക്കെതിരെ "ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും" സ്വീകരിക്കാൻ രാജ്യങ്ങൾക്ക് അധികാരം...
ന്യൂയോർക്ക്: ഇറാനിലെ ആണവ കേന്ദ്രങ്ങളെയും സൈനിക നീക്കങ്ങളെയും ചൊല്ലി ഐക്യരാഷ്ട്രസഭയിൽ അമേരിക്കയും സഖ്യകക്ഷികളും റഷ്യയും ചൈനയും തമ്മിൽ രൂക്ഷമായ വാക്പോര് (US Russia China Clash UN Security Council). ഇറാനുമേൽ ഉപരോധം ഏർപ്പെടുത്താനും നിലവിലെ യുദ്ധത്തിന് ന്യായീകരണം കണ്ടെത്താനും അമേരിക്ക ശ്രമിച്ചപ്പോൾ, ഇതിനെ റഷ്യയും ചൈനയും ശക്തമായി എതിർത്തു. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ...
എറണാകുളം: ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാത്തതിന് ഒൻപതുവയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ...