പാരിസ്: ഫ്രാൻസിൽ ആദ്യമായി എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു (France Ebola Case). രോഗബാധിത മേഖലയായ കോംഗോയിൽ സേവനമനുഷ്ഠിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു ഡോക്ടർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് മാറ്റുകയും പ്രത്യേക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
രോഗിയുടെ...
ന്യൂഡൽഹി: പശ്ചിമ-മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ഭാരത സർക്കാർ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ യാത്രാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
WHO Declares...
ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ സൈനിക അധിനിവേശത്തെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര നിയമവേദികളിൽ ശക്തമായി നേരിടുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ. അന്തരിച്ച പരമോന്നത...