ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി (K.C. Venugopal). പുറത്തുവന്ന സർവേ ഫലങ്ങളെ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ പോളിനെയാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലടക്കം എല്ലായിടത്തും കോൺഗ്രസിന് മികച്ച ഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന സൂചനകളാണ്...
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ച് സുപ്രീം കോടതി വളപ്പിൽ ഭരണഘടനയുടെ ആമുഖം വായിച്ച് മുതിർന്ന...