കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉദുമ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ തടഞ്ഞു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ക്യാമറയുള്ള പ്രത്യേക തരം കണ്ണട ധരിച്ച് ബൂത്തിലെത്തിയത്.(UDF election agent with camera glasses inside the booth, Dramatic...
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും മുന്നണി റെക്കോർഡ് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will achieve record victory, says Panakkad Sadiq Ali Shihab Thangal)
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ക്വാർട്ടർ ഫൈനലിലും സെമി...
എറണാകുളം: കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിലെ പോളിങ് ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will return to power with over 100 seats, VD Satheesan expresses...
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു പ്രവർത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ചിന്നുലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.(2 students injured in car accident in Kollam, Information says vehicle belonged to UDF activists )
ആശ്രാമം...
ആലപ്പുഴ: കേരളത്തെ ദുരിതത്തിലാക്കിയ പ്രളയം സൃഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലിൽ അടുത്ത യുഡിഎഫ് സർക്കാർ ഉന്നതതല അന്വേഷണം നടത്തുമെന്ന് കെ.സി. വേണുഗോപാൽ. ശബ്ദരേഖയിൽ ഇക്കാര്യം വ്യക്തമാണെന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. (UDF government will investigate the content of the minister's audio recording, says KC Venugopal)
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജനങ്ങൾ...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫ് മന്ത്രിസഭയിലെ ഒരു ഡസനോളം മന്ത്രിമാർ പരാജയപ്പെടുമെന്നും പല വൻമരങ്ങളും കടപുഴകുമെന്നും അദ്ദേഹം പ്രവചിച്ചു. (UDF will cross 100 seats, VD Satheesan lashes out at CPM )
വടക്കൻ ജില്ലകളിൽ നിന്ന്...
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരായ അതിശക്തമായ ജനവികാരം സംസ്ഥാനത്തുടനീളം പ്രകടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.(UDF will come to power by winning more than hundred seats, says VD Satheesan)
ഒരു ഡസനോളം മന്ത്രിമാർ...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക് പോൾ പ്രീ-പോൾ സർവേ ഫലം. യുഡിഎഫിന് ഭരിക്കാനാവശ്യമായ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.(Lok poll survey predicts UDF will form government in Kerala, Prediction is 77 to 81 seats
ലോക്പോൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം മുന്നണികളുടെ ഏകദേശ...
പാലക്കാട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനത്തിന് കരുത്തുപകരാൻ കെ.സി. വേണുഗോപാലും സ്ഥാനാർത്ഥി രമേഷ് പിഷാരടിയും കുഴൽമന്ദം വരെ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തു. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായുള്ള ഈ പദ്ധതിയുടെ ഒരു 'ട്രയൽ റൺ' കൂടിയായിരുന്നു ഈ യാത്ര.(This is UDF's guarantee, KC Venugopal and...
മലപ്പുറം: പേരാമ്പ്രയിലെ എൽഡിഎഫ് പ്രചാരണ അനൗൺസ്‌മെന്റിനെതിരെ രൂക്ഷമായ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദം തകർത്ത് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.(UDF does not have a tradition of buying votes by mentioning religion, says Panakkad Sadiq Ali Thangal)
മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള...
കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്.(Mega star...