ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സാമൂഹിക പ്രവർത്തകനും മുൻ ജെഎൻയു വിദ്യാർഥിയുമായ ഉമർ ഖാലിദിന്റെ മൂന്നാം സ്ഥിരം ജാമ്യാപേക്ഷ തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീലിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജിയിലും കോടതി നോട്ടീസ് പുറപ്പെടുവിച്ചു. (Umar Khalid third bail plea Delhi High...
പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ 'ജെയ്ഷെ മുഹമ്മദി' (JeM) നെല്ലിക്ക് പ്രവർത്തിക്കുന്ന എട്ടുപേരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ വിവിധ ജില്ലകളിലും മധ്യപ്രദേശിലും ഒരേസമയം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത് (Terror Module Arrest). ഗുജറാത്തിൽ ഭീകര ശൃംഖല കെട്ടിപ്പടുക്കാനും തുടർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ലക്ഷ്യമിട്ടാണ്...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ 2020-ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ജെഎൻയു മുൻ വിദ്യാർത്ഥിനിയും ആക്ടിവിസ്റ്റുമായ ദേവാംഗന കലിതയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി (Delhi High Court Devangana Kalita Riots Case). കേസിന്റെ വിചാരണയ്ക്ക് മുൻപായി പോലീസിന്റെ പക്കലുള്ള ചില പ്രത്യേക വീഡിയോ ദൃശ്യങ്ങളും...
ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപക്കേസിൽ പ്രതി ചേർക്കപ്പെട്ട് യു.എ.പി.എ പ്രകാരം ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് തിരുത്താൻ സുപ്രീം കോടതി വിസമ്മതിച്ചു (Umar Khalid). 2026 ജനുവരി ഒന്നിന് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന ഖാലിദിന്റെ ആവശ്യമാണ് കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.
വിധി പുനഃപരിശോധിക്കാൻ തക്കവണ്ണമുള്ള പുതിയ തെളിവുകളോ മതിയായ കാരണങ്ങളോ...
കൊച്ചി: ഏറെ വിവാദമായ ശബരിമല നെയ്യ് ക്രമക്കേടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്.പി എം.ജെ. സോജനെ നിയമിച്ചു. ഡിവൈ.എസ്.പി സി.എസ്. ഹരിയാണ് കേസിന്റെ അന്വേഷണ...