Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Trivandrum

പാലിന് 4 രൂപ വർദ്ധിപ്പിക്കാൻ മിൽമ: അനുമതി തേടി സർക്കാരിന് അപേക്ഷ | Milma

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി തേടി മിൽമ ഫെഡറേഷൻ. ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാനാണ് മിൽമ ഭരണസമിതി ശുപാർശ ചെയ്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപായി ഇക്കാര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നാണ് സർക്കാരിനോടുള്ള ആവശ്യം.(Milma to increase milk price by Rs 4, Request to...

ശബരിമല കൊടിമര പുനർനിർമ്മാണം: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി | Sabarimala

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാ താരങ്ങളായ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണ്ണം സംഭാവന നൽകിയതിനെക്കുറിച്ചുള്ള വിവരങ്ങളാണ് വിജിലൻസ് പ്രത്യേക സംഘം താരങ്ങളിൽ നിന്ന് ചോദിച്ചറിഞ്ഞത്.(Sabarimala flagpole reconstruction case, Vigilance records statements of Mohanlal and Dileep) കൊടിമരത്തിലേക്ക് സ്വർണ്ണം സംഭാവന നൽകണമെന്ന് തന്നോട്...

SFIയുടെ പതാക രാത്രിയിൽ അഴിച്ചുമാറ്റി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ തിരിച്ചു കെട്ടിപ്പിച്ച് DYFI | SFI

തിരുവനന്തപുരം: പേരൂർക്കടയിൽ രാത്രിയിൽ എസ്.എഫ്.ഐയുടെ പതാക അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ പതാക തിരികെ കെട്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർക്കട മേഖലയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ പതാക അഴിച്ചുമാറ്റിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി വളയുകയായിരുന്നു.(SFI's flag was taken down at night, DYFI makes Youth Congress...

തിരുവനന്തപുരത്ത് കുടിവെള്ള ക്ഷാമം രൂക്ഷം: വാട്ടർ അതോറിറ്റിക്കെതിരെ മേയർ, കൂടുതൽ ടാങ്കറുകൾ എത്തിക്കാൻ തീരുമാനം | Drinking water

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുത്തിരിക്കെ തലസ്ഥാന നഗരിയിൽ കുടിവെള്ള വിതരണം താറുമാറായതിൽ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടായിട്ടും ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ വാട്ടർ അതോറിറ്റി ഗുരുതര വീഴ്ച വരുത്തിയെന്ന് മേയർ കുറ്റപ്പെടുത്തി.(Drinking water shortage is severe in Thiruvananthapuram, Mayor against Water Authority) ജലക്ഷാമം പരിഹരിക്കാൻ നിലവിലുള്ള 107...

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം: പെൻഷൻ ആനുകൂല്യങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചു | Anganwadi workers

തിരുവനന്തപുരം: വിരമിച്ച അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിനാണ് ഈ സാമ്പത്തിക സഹായം സർക്കാർ ലഭ്യമാക്കിയത്.(Rs 20 crore allocated for pension benefits for Anganwadi workers) ക്ഷേമനിധി ബോർഡിനായി...

KSRTCക്ക് 73.50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു: ധനമന്ത്രി KN ബാലഗോപാൽ | KSRTC

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore to KSRTC, says Finance Minister KN Balagopal) ഈ സാമ്പത്തിക വർഷം ഇതുവരെ 1,399 കോടി രൂപയാണ് സർക്കാർ സഹായമായി...

ബൈക്ക് മോഷണക്കേസ് പ്രതികളെ പോലീസ് മർദിച്ചെന്ന് പരാതി: പ്രതിക്ക് അടിയന്തര ശസ്ത്രക്രിയ | Police

തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർട്ട് പോലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം ഉയരുന്നു. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവരെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.(Police beat up bike theft accused in Thiruvananthapuram, Accused undergoes emergency...

‘പ്രവർത്തകർക്ക് നേരെ വന്നത് മന്ത്രിയാണ്, സ്പീക്കറുമായി കൂടിയാലോചിച്ചാണ് പരിക്കേറ്റെന്ന് പറഞ്ഞത്, MV ഗോവിന്ദനെപ്പോലെ നുണ പറയുന്ന ആരെങ്കിലും ഉണ്ടോ? കേസെടുക്കണം’: VD സതീശൻ | Veena George

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഒരു കെ.എസ്.യു പ്രവർത്തകൻ പോലും മന്ത്രിയുടെ അരികിലെത്തിയിട്ടില്ലെന്നും പോലീസും മന്ത്രിയും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.(It was Minister Veena George who came against the activists,...

‘പത്തനംതിട്ട മലയാളത്തിന് ഒരു മഹാനടിയെ സംഭാവന ചെയ്തിരിക്കുന്നു’, ഇത് സർക്കാരിൻ്റെ പിടലി ഉളുക്കാണ്’: വീണ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | Veena George

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മന്ത്രിയുടെ പരിക്കിനെ 'അഭിനയം' എന്ന് വിശേഷിപ്പിച്ച രാഹുൽ, മലയാള സിനിമയിലെ മഹാനടൻ മോഹൻലാലിന് ശേഷം ലഭിച്ച 'മഹാനടി'യാണ് മന്ത്രിയെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. ആരോഗ്യവകുപ്പിനെയും അദ്ദേഹം വിമർശിച്ചു.(Rahul Mamkootathil mocks Health Minister Veena...

‘അഭിനയത്തിലും മന്ത്രി മിടുക്കി, എയിംസിലെ വിദഗ്ധ ഡോക്ടർമാരെത്തി പരിക്ക് പരിശോധിക്കണം, നടന്നത് പിണറായി-ഷംസീർ തിരക്കഥ’: K മുരളീധരൻ | Veena George

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവം മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ. ഷംസീറും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണെന്ന് കെ. മുരളീധരൻ. മന്ത്രിയുടെ പരിക്ക് വ്യാജമാണെന്നും എയിംസിലെ വിദഗ്ധ ഡോക്ടർമാരെ എത്തിച്ച് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(The minister is also good at acting, K Muraleedharan...
- Advertisement -spot_img

Latest News

വയോജനക്ഷേമ വകുപ്പ് സി.പി. ജോണിന് നൽകിയേക്കും; യു.ഡി.എഫ് മുന്നണിയിൽ ധാരണ, പ്രഖ്യാപനം ഉടൻ | CP John Elder Welfare Department

തിരുവനന്തപുരം: പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ യു.ഡി.എഫ് സർക്കാരിന് കീഴിൽ പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പ് സി.എം.പി നേതാവും ഗതാഗത മന്ത്രിയുമായ സി.പി. ജോണിന്...
- Advertisement -spot_img