തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണവിലയിൽ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 960 രൂപ കുറഞ്ഞ് 1,14,720 രൂപ എന്ന നിലയിലും, ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഗർഭ ശുശ്രൂഷയ്‌ക്കെത്തിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് കാലുകളിൽ പഴുപ്പ് ബാധിച്ചതായി പരാതി. ഈ മാസം 5 മുതൽ 9 വരെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറ് കുത്തിവെപ്പുകൾ നൽകി(Allegations of medical malpractice at Nedumangad Hospital)
കുത്തിവെപ്പിന് പിന്നാലെ കാലുകളിൽ കടുത്ത വേദന...
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് വിലപിടിപ്പുള്ള ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് ശേഖരിച്ചു.(Elephant tusks theft at Pangode military camp, Fingerprints of 20 people collected)
ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ നിന്ന് പോലീസിന് ചില...
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേസ് വീണ്ടും സജീവമാകുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായകമാണ്.(Sabarimala...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും പ്രശസ്ത നടനുമായ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കഴക്കൂട്ടത്ത് പ്രേംകുമാറിനുള്ള ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.(Actor Prem Kumar to be Congress candidate in Kazhakkoottam?)
അപ്രതീക്ഷിതമായി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റപ്പെട്ടതിൽ പ്രേംകുമാർ ഇടതുമുന്നണിയുമായി കടുത്ത...
തിരുവനന്തപുരം: മാളിനുള്ളിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ, തിരിച്ചുള്ള പരാതിയിൽ പോലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ നടപടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.(SFI activists attacked policeman, Investigation report finds no lapse in...
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പാളികളിലും നിന്ന് ഏകദേശം ഒരു കിലോ 700 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം നിഗമനത്തിലെത്തി. വി എസ് എസ് സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അന്വേഷണസംഘം ഈ കണക്കിലെത്തിയത്.(Sabarimala gold theft case, SIT finds 1 kg...
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ തനിക്ക് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച ഉപഹർജിയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷാ നടപടികൾക്കെതിരെയാണ് ആന്റണി രാജു കോടതിയെ സമീപിച്ചത്.(Evidence corruption case, Interim order today on Antony Raju's petition)
മജിസ്‌ട്രേറ്റ്...
കൊച്ചി: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.(Heatwave in Kerala, UV rays are getting stronger, precautions needed)
പകൽ 10 മണി മുതൽ 3 മണി വരെ യുവി...
തിരുവനന്തപുരം: ശമ്പള ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഒപി വിഭാഗം പൂർണ്ണമായും ബഹിഷ്കരിച്ചുകൊണ്ടാണ് സമരത്തിന് തുടക്കമിടുന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ തീരുമാനിച്ചിരിക്കുന്നത്.(Medical colleges to come to a standstill, Doctors' boycott of OP's from...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്തെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന 10 മണ്ഡലങ്ങളിലെ പോരാട്ടം അതീവ നിർണ്ണായകമാണ്. കഴിഞ്ഞ രണ്ട്...