തിരുവനന്തപുരം: നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികൾ ബൂത്തുകളിൽ പൂർത്തിയായി.(Assembly elections, 883 candidates seeking votes...
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. കോർബ-കൊച്ചുവേളി എക്സ്പ്രസിൽ (22647) നിന്നാണ് ഏകദേശം 27 കിലോ കഞ്ചാവ് കണ്ടെടുത്തത് (Ganja Seized Kochuveli Express). ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
യാത്രക്കാർ ഇറങ്ങിയ ശേഷം ട്രെയിനിൽ ശുചീകരണ ജോലികൾക്കായി എത്തിയ...
തിരുവനന്തപുരം: പാലക്കാട് വോട്ടർമാർക്ക് പണം നൽകിയ സംഭവത്തിൽ ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വോട്ടിന് പണം നൽകുന്ന ഉത്തരേന്ത്യൻ രീതി കേരളത്തിൽ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ തന്നെ കേസെടുക്കാൻ മതിയായ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.(Election Commission should take strict action,...
തിരുവനന്തപുരം: നേമത്ത് വോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും നൽകുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ ഉണ്ടായ നിരാശയാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.(The allegation is a blatant lie, Rajeev Chandrasekhar against LDF )
എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ എൽഡിഎഫ് പരാതി നൽകുകയും പോലീസിന്...
തിരുവനന്തപുരം: എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പോലീസിന്റെയും കർശന നിർദ്ദേശം നിലനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച് വെൽഫെയർ പാർട്ടി. പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകോപനപരമായ ചിത്രം പങ്കുവെച്ചത്.(Welfare Party spreads fake AI image of Chief Minister Pinarayi Vijayan...
തിരുവനന്തപുരം: പ്രളയം 'മനുഷ്യനിർമിതമാണ്' എന്ന തന്റെ ആരോപണത്തിന്മേൽ കൂടുതൽ അനുബന്ധ തെളിവുകൾ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ടേക്കും. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം നിശബ്ദ പ്രചാരണം പുരോഗമിക്കുമ്പോഴും ഈ വിഷയം സജീവ ചർച്ചയാക്കാനാണ് നീക്കം.(Allegation that the flood was 'man-made', Will Mathew Kuzhalnadan release more evidence?)
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നു. തിരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. വോട്ടെടുപ്പ് ദിവസം ചൂട് കൂടുമെന്ന റിപ്പോർട്ടുകൾ വന്നതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Assembly Elections, extreme heat in Kerala, Yellow alert...
തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഇന്ന് നിശബ്ദ പ്രചാരണം. പരസ്യപ്രചാരണത്തിന്റെ ആവേശമുയർന്ന കലാശക്കൊട്ടിന് ശേഷം, വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും മുന്നണികളും.(Kerala to the polling booth tomorrow, Silent campaign today)
വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ രാവിലെ...
തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന തീപാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറുമണിയോടെ സമാപനമാകും. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ശക്തിപ്രകടനം നടത്തുന്ന 'കൊട്ടിക്കലാശ'ത്തിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളും. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.(Kerala Assembly election campaign in final lap today)
പ്രമുഖ നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും...
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വാക്പോരിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രി അയച്ച മറുപടി കത്തിന് പിന്നാലെയും തന്റെ മുൻ നിലപാടുകൾ അദ്ദേഹം ആവർത്തിച്ചു. പിണറായി വിജയന്റെ കാലം കഴിഞ്ഞുവെന്നും ഇനി കേരളത്തിന് "ബൈ ബൈ പിണറായി" പറയാനുള്ള സമയമാണെന്നും അദ്ദേഹം പരിഹസിച്ചു.(Bye bye Pinarayi, Revanth Reddy against...
കോട്ടയം: സഭാനേതൃത്വത്തിനും മെത്രാന്മാർക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ച പി.സി. ജോർജിന് കടുത്ത ഭാഷയിൽ മറുപടി നൽകി കത്തോലിക്കാ കോൺഗ്രസ് (P.C. George vs Catholic Church). രാഷ്ട്രീയ...