തിരുവനന്തപുരം: വലിയ സാമ്പത്തിക ബാധ്യതയായി മാറിയ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ തീർപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. ഈ മാസം 17-ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന യോഗം ഇതിൽ നിർണായകമാകും. (Global Ayyappa Sangamam, Crucial Devaswom Board meeting on the 17th)
സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്തുമെന്നായിരുന്നു ബോർഡിന്റെ മുൻ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സംസ്ഥാനത്തെ ഹിയറിങ് നടപടികൾ നാളെയോടെ പൂർത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതുവരെ 101 നിയമസഭാ മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായിട്ടുണ്ട്.(SIR hearing in the state to be completed tomorrow, Final list on February 21)
തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,...
തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു. .(Assembly elections, Ramesh Chennithala takes charge of Congress campaign)
ജനപ്രീതിയും പ്രസംഗപാടവവും മുൻനിർത്തി തിരുവനന്തപുരം എം.പി ശശി...
തിരുവനന്തപുരം: കഠിനമായ ചൂടിൽ മലയോര മേഖലകൾ കാട്ടുതീ ഭീഷണിയിലായതോടെ നാട്ടുകാർ ഭീതിയിൽ. കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി.(Fire breaks out in Kudappanamoodu area)
നെല്ലിക്കാമല ഭാഗത്തുണ്ടായ തീപിടുത്തത്തിന് കാരണം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയെത്തി റെഹീ നിയന്ത്രണവിധേയമാക്കിയിരുന്നു.
തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി, വിധി പറയുന്നത് ഫെബ്രുവരി 16-ലേക്ക് മാറ്റുകയായിരുന്നു.(Evidence corruption case, Verdict in Antony Raju's appeal on...
തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന പണിമുടക്കിനിടെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ വിചിത്രമായ ന്യായീകരണത്തോടെ പ്രതിരോധിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം" എന്നായിരുന്നു അക്രമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. (Elamaram Kareem justifies the violent incidents during the National strike)
പണിമുടക്ക് ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി....
തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് കേരളത്തിൽ മാത്രം പൂർണ്ണമായതിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ എം.പി. ഇത്തരം കാലഹരണപ്പെട്ട 'കായികബല' സമരമുറകൾ കേരളത്തെ നിക്ഷേപകർക്കും യുവാക്കൾക്കും അനുയോജ്യമല്ലാത്ത ഇടമാക്കി മാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(National Strike is just another Kerala Bandh, says Shashi Tharoor)
ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇത്തരം തടസ്സപ്പെടുത്തലുകളിൽ നിന്ന് മുന്നോട്ട്...
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ തുക തിരികെക്കിട്ടിയില്ലെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. 2 കോടി രൂപ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവന തള്ളിയാണിത്. സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് പണം മടക്കി നൽകിയെന്നായിരുന്നു മന്ത്രി സഭയിൽ മറുപടി നൽകിയത്.(Global Ayyappa Sangamam, Special Commissioner's report submitted to...
തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമ്പോൾ, എം.എൽ.എ ഹോസ്റ്റൽ നിർമ്മാണവുമായി സി പി ഐ എം നിയന്ത്രണത്തിലുള്ള സ്ഥാപനം. പണിമുടക്ക് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങളും സ്ഥാപനങ്ങളും തടയുമ്പോഴാണ് ഈ നീക്കം.(National strike, MLA hostel construction in CPIM-controlled institution)
എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ സ്ഥലത്ത് പതിവുപോലെ തൊഴിലാളികൾ എത്തുകയും...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.എസ്. ബൈജുവിന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലാണ് ജാമ്യം. എന്നാൽ, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി അവസാനിക്കാത്തതിനാൽ ബൈജുവിന് ജയിൽ മോചിതനാകാൻ കഴിയില്ല.(Sabarimala gold theft case, KS Baiju granted bail)
ഈ മാസം 25ന് ദ്വാരപാലക ശില്പക്കേസിലും ജാമ്യാപേക്ഷ...
മസ്കറ്റ്: ഇസ്രായേൽ-അമേരിക്കൻ സഖ്യവുമായുള്ള യുദ്ധം ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ...