തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപേ കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമുകളും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ തുറക്കുന്ന ദിവസം തന്നെ എല്ലാം സജ്ജമാക്കുന്നത് കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നടപ്പിലാക്കി വരുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.(Textbooks and uniforms before school opens, says CM Pinarayi Vijayan)
ഇത് കഴിഞ്ഞ...
തിരുവനന്തപുരം: അധ്യാപകർക്ക് ആശ്വാസമായി കെ-ടെറ്റിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. 2025 സെപ്റ്റംബർ ഒന്നിന് മുൻപ് പ്രൊമോഷനും ബൈട്രാൻസ്ഫർ നിയമനത്തിനും അർഹതയുള്ള അധ്യാപകർക്ക് കെ-ടെറ്റ് പാസാകാതെ തന്നെ സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചു. ഒരാൾക്ക് പോലും ജോലി നഷ്ടമാകരുത് എന്ന നയത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.(Promotion...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആണ്. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ചാണിത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.(Total 2,71,11,856 voters in Kerala, Assembly election date to be announced this evening)
സ്ത്രീകൾ1.38 കോടിയിലധികവും പുരുഷന്മാർ 1.32 കോടിയിലധികവുമാണ്....
തിരുവനന്തപുരം: കണ്ണൂരിൽ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച കെ. സുധാകരൻ എം.പി.യുടെ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഒഴിഞ്ഞുമാറി. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും, എം.പി.മാർ നിയമസഭയിലേക്ക് മത്സരിക്കണോ എന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും സതീശൻ കൂട്ടിച്ചേർത്തു.(High Command will decide everything, VD Satheesan on K Sudhakaran's candidacy)
മുസ്ലിം...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 14 സീറ്റിലും ഇടതുപക്ഷം വിജയിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് ഇത്തവണ ഇരട്ടത്താഴിട്ട് പൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. (Will win all 14 seats in Trivandrum, says Minister V Sivankutty about Assembly Election)
എല്ലാവർക്കും എല്ലാ സഹായങ്ങളും...
തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികൾ സജീവമാകുന്നു. തീയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഇടത് മുന്നണിയുടെ മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കാനാണ് തീരുമാനം.(Kerala Assembly Election Date to be announced today, Political Fronts prepare...
തിരുവനന്തപുരം: പുതിയ എക്സൈസ് കമ്മീഷണർ നിയമനത്തെച്ചൊല്ലി ഐഎഎസ് അസോസിയേഷനും സർക്കാരും നേർക്കുനേർ. ഐപിഎസ് ഉദ്യോഗസ്ഥനെ എക്സൈസ് കമ്മീഷണറായി നിയമിച്ച നടപടി ചോദ്യംചെയ്താണ് നീക്കം. (Excise Commissioner appointment in controversy, IAS Association's letter to Chief Secretary)
നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഐ എ എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി....
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് അതീവ വിലപിടിപ്പുള്ള സ്വർണാഭരണങ്ങളും രത്നങ്ങളും മോഷണം പോയി. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പേരൂർക്കട പൊലീസിൽ പരാതി നൽകി. ചരിത്രപരമായ പ്രാധാന്യമുള്ള അമൂല്യ ശേഖരമാണ് നഷ്ടപ്പെട്ടത്.(Massive theft at Kowdiar Palace, Jewelry worth Rs...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മെഷീനുകൾ തകരാറിൽ. ഇതോടെ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. നിലവിൽ ആശുപത്രിയിലെ നാല് അണുനശീകരണ യന്ത്രങ്ങളാണ് പ്രവർത്തിക്കാത്തത്. (Sterilization machines at the Trivandrum Medical College are complaint )
ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ആംബുലൻസിൽ എസ്.എ.ടിയിലേക്ക് എത്തിക്കേണ്ട അവസ്ഥയാണ്. 2024-ൽ കേടായ രണ്ട് മെഷീനുകൾ...
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനം. കുടിശ്ശികയുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ സംസ്ഥാനത്തെ കർഷക പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായി.(50% discount on traffic fines, Cabinet meeting with crucial decisions)
വാഹന ഉടമകൾക്ക്...
അബുജ: നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 400-ഓളം പേരെ കൂട്ടവിചാരണക്കൊടുവിൽ തടവുശിക്ഷയ്ക്ക് വിധിച്ചു. 2009 മുതൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ തുടരുന്ന ഇസ്ലാമിക കലാപങ്ങളുമായി...