Description
Digital Voice of Kerala
Sunday, May 24, 2026

Digital Voice of Kerala

Trivandrum

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം അഞ്ചാം ദിനത്തിൽ: സർക്കാരിൻ്റെ ഡയസ്നോൺ നിലവിൽ വന്നു, OPയിലടക്കം എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും | Doctors’ strike

തിരുവനന്തപുരം: ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തുന്ന ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരത്തെ അടിച്ചമർത്താൻ സർക്കാർ പ്രഖ്യാപിച്ച 'ഡയസ്നോൺ' നടപടി നിലവിൽ വന്നെങ്കിലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടന.(Medical college doctors' strike enters fifth day, Government's dies non...

നെടുമങ്ങാട് നവജാതശിശു മരണപ്പെട്ട സംഭവം: അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും | Newborn baby

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. മൂന്നംഗ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.(Nedumangad newborn baby death incident, Investigation report to be handed over to Health Department Secretary today) കഴിഞ്ഞ ദിവസം അന്വേഷണ സംഘം സീൽ ചെയ്ത...

‘LDFനും UDFനും ഇക്കാര്യത്തിൽ ഒരേ നിലപാട്, പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു’: ബാറുകളുടെ സമയ മാറ്റത്തെ കുറിച്ച് മന്ത്രി MB രാജേഷ് | Bars

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം സംബന്ധിച്ച തീരുമാനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി എം.ബി. രാജേഷ്. സമയമാറ്റത്തെക്കുറിച്ച് പ്രതിപക്ഷത്തിന് നേരത്തെ അറിയാമായിരുന്നുവെന്നും അവർ അനുകൂല നിലപാടാണ് അറിയിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു.(LDF and UDF have the same stand, Minister MB Rajesh on changing the timings of bars) നിലപാട് പരസ്യമായി പറയാനുള്ള...

പൂങ്കുളത്ത് പുരയിടത്തിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി | Human bones

തിരുവനന്തപുരം: പൂങ്കുളത്ത് പുരയിടത്തിൽ നിന്നും രണ്ട് മനുഷ്യ തലയോട്ടികളും അസ്ഥികളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പൂങ്കുളം ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇവ കണ്ടെത്തിയത്.(Human bones found in Poonkulam) പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ പറമ്പ് വൃത്തിയാക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിലുള്ള ചാക്ക് ശ്രദ്ധയിൽപ്പെട്ടത്. ചാക്കിനുള്ളിൽ രണ്ട് തലയോട്ടികളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ...

‘എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം ഉണ്ടാകും’: KSRTCയിലെ പ്രൊമോഷനെ കുറിച്ച് മന്ത്രി KB ഗണേഷ് കുമാർ | KSRTC

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ വിവിധ തസ്തികകളിൽ ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെക്നിക്കൽ വിഭാഗം മുതൽ അർഹമായ പ്രമോഷൻ നൽകാനാണ് സർക്കാർ തീരുമാനം.(There will be promotions in every post, Minister KB Ganesh Kumar on promotions in KSRTC) സാമ്പത്തിക ബാധ്യത വന്നാലും പ്രൊമോഷൻ നൽകുമെന്ന് മന്ത്രി...

‘ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരുടെ പണം പിരിച്ചെടുക്കാൻ, മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്’: ശോഭ സുരേന്ദ്രൻ | Bar

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെയും പ്രതിപക്ഷത്തിന്റെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബാർ സമയം നീട്ടിയത് ബാർ മുതലാളിമാരിൽ നിന്ന് പണം പിരിച്ചെടുക്കാനാണെന്ന് അവർ ആരോപിച്ചു. ടൂറിസത്തിന്റെ പേര് പറഞ്ഞ് എക്സൈസ് മന്ത്രി ജനങ്ങളെ അപമാനിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.(Bar hours extended to collect money from bar...

‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും’: മന്ത്രി V ശിവൻകുട്ടി | Beef

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധവുമായി കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടിയും പരോക്ഷ വിമർശനവുമായി രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.(While you eat cow dung, those of us in Kerala will...

‘രണ്ട് കേസുകളിലും തെളിവുകളില്ല’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്ത്, SITക്ക് തിരിച്ചടി | Sabarimala

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകളിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കോടതി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങളുള്ളത്.(No evidence in both cases, Thanthri's bail order in Sabarimala gold theft case out) ശ്രീകോവിലിന് പുറത്തുള്ള നിർമ്മാണ പ്രവർത്തനങ്ങളിലോ സ്വർണം...

ചൂടിൽ പൊരിയുന്ന കേരളത്തെ തണുപ്പിക്കാൻ മഴയെത്തുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Rains

തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 21 മുതൽ കേരളത്തിൽ മഴ സജീവമാകും. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.(Rains are coming to cool down Kerala, Yellow alert in various districts) ഫെബ്രുവരി 21ന് തിരുവനന്തപുരം,...

വർക്കലയിൽ 400 കിലോ പഴകിയ മീൻ പിടികൂടി | Fish

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടൽ വിഭവങ്ങൾ കഴിച്ചവർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ മത്സ്യവിപണികളിൽ പരിശോധന കർശനമാക്കി. വർക്കല പുന്നമൂട് മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 400 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതും രാസപദാർത്ഥങ്ങൾ ചേർത്തതുമായ മീനുകളാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്.(400 kg of stale fish seized in Varkala) കണവ, ഞണ്ട്, ചൂര, ചെങ്കലവ...
- Advertisement -spot_img

Latest News

കർണാടകയിൽ വൻ ദുരന്തം; പുഴയിൽ കക്ക വാരുന്നതിനിടെ വേലിയേറ്റം, ഏഴ് സ്ത്രീകൾ ഉൾപ്പെടെ 8 പേർ മുങ്ങിമരിച്ചു | Bhatkal drowning incident

ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലുള്ള ഭട്കലിൽ പുഴയിൽ കക്ക വാരുന്നതിനിടെയുണ്ടായ ശക്തമായ വേലിയേറ്റത്തിൽപ്പെട്ട് ഏഴ് സ്ത്രീകളടക്കം എട്ട് പേർ മുങ്ങിമരിച്ചു (Bhatkal drowning incident). ഭട്കലിലെ...
- Advertisement -spot_img