Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

Trivandrum

‘ഹൈക്കോടതി നിലപാട് സ്വാഗതാർഹം, മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടത്’: രമേശ് ചെന്നിത്തല | CM

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ചോർത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വാട്സ്ആപ്പ് വഴി അയച്ച സർക്കാർ നടപടി ഗുരുതരമായ തെറ്റാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ ഹൈക്കോടതി എടുത്ത നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.(High Court's stand is welcomed, CM should step down, says Ramesh Chennithala) ഡിഎയും അലവൻസും നൽകുമെന്ന മുഖ്യമന്ത്രിയുടെ...

‘കേരള’യല്ല, ‘കേരളം’: സുപ്രധാന ബിൽ കേന്ദ്രത്തിൻ്റെ പരിഗണനയിൽ, മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകിയേക്കും | Kerala

തിരുവനന്തപുരം: കേരള, കേരൾ എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള നിർണ്ണായക നീക്കം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ഈ ഭേദഗതി ബില്ലിന് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ.(The important bill to change 'Kerala' to 'Keralam' is under consideration by...

പറവൂരിലെ വനിതാ കോൺഗ്രസ് നേതാവ് BJPയിൽ ചേർന്നു: സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ, സ്വർണ്ണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂവെന്നും പ്രതികരണം | BJP

തിരുവനന്തപുരം: പറവൂർ മുൻസിപ്പാലിറ്റി മുൻ ചെയർപേഴ്സൺ വത്സല പ്രസന്നകുമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വത്സലയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.(Woman Congress leader from Paravur joins BJP, Rajeev Chandrasekhar receives) ബിജെപിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേർന്നതെന്ന്...

നഗരസഭയുടെ സ്വന്തം ഭവനപദ്ധതി, 20 രൂപയ്ക്ക് ഭക്ഷണവുമായി ‘അടൽ കാന്റീൻ’: തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റിൽ ഡെപ്യൂട്ടി മേയർ ആശാനാഥ് | Corporation budget

തിരുവനന്തപുരം: നഗരവാസികൾക്കായി വിപുലമായ ചികിത്സാ-ഭക്ഷണ-തൊഴിൽ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് ആണ് ബജറ്റ് അവതരിപ്പിച്ചത്. മുൻ ഭരണസമിതിയുടെ പ്രവർത്തനരീതികളെ വിമർശിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട ബജറ്റിൽ, പശ്ചാത്തല വികസനത്തിനായി വൻ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.(Deputy Mayor with big projects in Thiruvananthapuram Corporation budget) നഗരത്തിൽ വീടില്ലാത്തവർക്കായി കോർപ്പറേഷൻ നേരിട്ട്...

നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി: പാസ്‌പോർട്ട് വിട്ടുനൽകി കോടതി | Actor Siddique

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദീഖിന് വിദേശത്ത് പോകാൻ അനുമതി ലഭിച്ചു. ഷാർജയിൽ നടക്കുന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയത്. പാസ്‌പോർട്ട് തിരികെ നൽകണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.(Actor Siddique allowed to travel abroad, Court releases passport) യാത്രാ ആവശ്യത്തിന് ശേഷം മാർച്ച് 31-നകം പാസ്‌പോർട്ട് തിരികെ കോടതിയിൽ ഹാജരാക്കണം....

മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി മോഹൻലാൽ: ടീസർ ഉടൻ | Mohanlal interviews CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂപ്പർ താരം മോഹൻലാൽ അഭിമുഖം ചെയ്യുന്ന പ്രത്യേക പരിപാടിയുടെ ചിത്രീകരണം പൂർത്തിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാഷ്ട്രീയ-സിനിമ ലോകത്ത് ചർച്ചകൾ സജീവമായി.(Mohanlal interviews CM Pinarayi Vijayan, Teaser coming soon) പ്രശസ്ത സംവിധായകൻ ടി.കെ....

‘മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുത’: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറെ തള്ളി മുഖ്യമന്തിയും നിയമസഭയും | Chief Minister

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗവർണർക്ക് തിരിച്ചടി. മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗത്തിനാണ് ഭരണഘടനാപരമായ സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ ഉൾപ്പെടെയുള്ള നയപ്രഖ്യാപന പ്രസംഗം നിയമസഭ ഔദ്യോഗികമായി അംഗീകരിച്ചു.(The speech approved by the cabinet is valid, Chief Minister and Assembly...

‘സഭയിൽ കണ്ടത് സർക്കാരിൻ്റെ മാർക്കട മുഷ്ടിയും അഹങ്കാരവുമാണ്, സ്വർണ്ണക്കൊള്ളയിലെ യഥാർത്ഥ പ്രതി ഇവിടെ വിലസുന്നു’: രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിലും പുറത്തും സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. സഭയിൽ പ്രതിപക്ഷത്തോട് കാണിക്കുന്നത് മർക്കടമുഷ്ടിയും അഹങ്കാരവുമാണെന്നും ജനങ്ങൾ തള്ളിക്കളഞ്ഞ സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(The real culprit of the Sabarimala gold theft is out here, says Ramesh Chennithala) സ്വർണ്ണക്കൊള്ളയിലെ യഥാർഥ പ്രതിയായ...

തലസ്ഥാനത്ത് സ്‌കൂൾ ബസുകൾ കത്തി നശിച്ച സംഭവം: ഫോറൻസിക് റിപ്പോർട്ടിനായി കാത്ത് പോലീസ്; ദുരൂഹത ആരോപണത്തിൽ ഉറച്ച് സ്‌കൂൾ അധികൃതർ | Fire

തിരുവനന്തപുരം: ചെങ്കോട്ട്കോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും സ്‌കൂൾ അധികൃതർ ഈ വാദം തള്ളുകയാണ്.(School bus fire incident in Trivandrum,...

‘ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരും’: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയസഭ ഇന്നും കലുഷിതം, ഏറ്റവും കഴിവുകെട്ട പ്രതിപക്ഷമെന്ന് മന്ത്രി P രാജീവ് | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സർക്കാരിനെതിരെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയിൽ. തന്ത്രി കുടുംബത്തെ വേട്ടയാടുന്നുവെന്നും സ്വർണ്ണക്കൊള്ള കേസ് അട്ടിമറിക്കുന്നുവെന്നും ആരോപിച്ച് ഇന്നും സഭയിൽ കനത്ത പ്രതിഷേധം അരങ്ങേറി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.(The Kerala Assembly is still in turmoil over the Sabarimala gold theft) പ്രതികളുടെ മോചനത്തിന് കാരണം സർക്കാരിന്റെ...
- Advertisement -spot_img

Latest News

നടി രുക്മിണി വസന്തിന്റെ വ്യാജ അശ്ലീല ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചു; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ | Three arrested Rukmini Vasanth obscene visuals

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര താരവും കാന്താര (Kantara Chapter 1) സിനിമയിലെ നായികയുമായ രുക്മിണി വസന്തിന്റെ (Three arrested Rukmini Vasanth obscene visuals)...
- Advertisement -spot_img