മലപ്പുറം: കൊണ്ടോട്ടിയിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ ഭയാനകമായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ് (ട്രാവലർ ഡ്രൈവർ), കൊല്ലങ്കോട് സ്വദേശി രമണി എന്നിവരാണ് മരണപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.(Kondotty Accident Two Dead)
പാലക്കാടുനിന്നും കൊട്ടിയൂരിലേക്ക് തീർഥാടനയാത്ര പോവുകയായിരുന്ന 27 അംഗ സംഘം സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്....
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...