TK Govindan Taliparamba

പതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ: പിണറായിക്ക് ‘കൈ’കൊടുത്ത് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് TK ഗോവിന്ദനും V കുഞ്ഞികൃഷ്ണനും | Kerala Assembly Swearing In

തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തമായ കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും പാർട്ടി നേതൃത്വത്തോട് പരസ്യമായി തെറ്റിപ്പിരിഞ്ഞ്, യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടി ചരിത്രവിജയം നേടിയ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പതിനാറാം കേരള നിയമസഭയിൽ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സഗൗരവമായിരുന്നു.(Kerala Assembly Swearing...

പതിനാറാം കേരള നിയമസഭയിലെ MLAമാരുടെ സത്യപ്രതിജ്ഞ: ശ്രദ്ധേയനായി ചാണ്ടി ഉമ്മൻ, സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത OS അംബിക, പിണറായിക്ക് കൈകൊടുത്ത് TK ഗോവിന്ദൻ | 16th Kerala Assembly

തിരുവനന്തപുരം: പുതുതായി രൂപീകരിക്കപ്പെട്ട പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ സഭാ മന്ദിരത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ പ്രോടേം സ്പീക്കർ ജി. സുധാകരനാണ് പുതിയ സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തിങ്കളാഴ്ച വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയും ഇന്നലെ മന്ത്രിമാരുടെ വകുപ്പുവിഭജനവും പൂർത്തിയായതിന് പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തത്.(16th...

ചരിത്രത്തിൻ്റെ കാവ്യനീതി: തിളക്കമാർന്ന വിജയവുമായി KK രമ | KK Rema Vadakara Victory

കോഴിക്കോട് : വർഷങ്ങൾക്ക് മുൻപ് ടി.പി. ചന്ദ്രശേഖരന്റെ ഭൗതികദേഹത്തിന് മുന്നിലിരുന്ന് കെ.കെ. രമ പറഞ്ഞ വാക്കുകൾ കേരള രാഷ്ട്രീയത്തിൽ അന്വർത്ഥമാകുന്നു. ടിപിയുടെ രക്തസാക്ഷി ദിനമായ മെയ് 4-ന് വോട്ടെണ്ണൽ നടന്നപ്പോൾ, വടകരയിൽ നിന്ന് കെ.കെ. രമ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടി ഭൂരിപക്ഷവുമായാണ് ഇത്തവണ രമയുടെ വിജയം.(KK Rema Vadakara Victory...

ചെങ്കോട്ടകളിൽ വിള്ളൽ വീഴ്ത്തി വിമതർ; ജി. സുധാകരനും ടി.കെ. ഗോവിന്ദനും കുതിക്കുന്നു | G Sudhakaran Lead

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയത് സ്വന്തം പാളയത്തിൽ നിന്നുള്ള കരുത്തരായ നേതാക്കളുടെ പടലപ്പിണക്കങ്ങളാണ് (G Sudhakaran Lead). യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച അഞ്ച് പ്രമുഖരിൽ മൂന്നുപേർ മിന്നുന്ന വിജയത്തിലേക്കാണ് കുതിക്കുന്നത്. അമ്പലപ്പുഴയിൽ ജി. സുധാകരൻ തരംഗം സിപിഎം വിട്ട മുൻമന്ത്രി ജി. സുധാകരൻ അമ്പലപ്പുഴയിൽ ഭരണപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് 16,000-ത്തിലധികം വോട്ടുകളുടെ...
- Advertisement -spot_img

Latest News

മതപരിവർത്തന ആരോപണം: മധ്യപ്രദേശിൽ മിഷനറി സ്കൂളിന് നേരെ ബജ്‌രംഗദൾ-VHP ആക്രമണം, കനത്ത സംഘർഷം | Jabalpur Catholic school attack

ജബൽപൂർ: മതപരിവർത്തന ആരോപണത്തെത്തുടർന്ന് മധ്യപ്രദേശിലെ ജബൽപൂരിൽ കത്തോലിക്കാ സ്കൂളിന് നേരെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗദൾ പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ജബൽപൂർ മധോതൽ മേഖലയിലെ മിഷനറി...
- Advertisement -spot_img