Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

timeskerala

യുവതിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ | Suicide

പത്തനംതിട്ട: കടമ്പനാട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 14-നാണ് 35 വയസ്സുകാരിയായ യുവതിയെ കടമ്പനാട്ടെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ അൻസാരി.(Woman's suicide, Youth Congress leader in custody) യുവതിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾക്ക് ലഭിച്ച...

‘100 ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തു ഞെരിച്ച് കൊന്നു, ശരീരം വെട്ടിനുറുക്കി ആസിഡ് വീപ്പയിൽ സൂക്ഷിച്ചു’; ലോകത്തെ ഞെട്ടിച്ച പാകിസ്ഥാനിലെ സീരിയൽ കില്ലർ ജാവേദ് ഇക്ബാൽ | Javed Iqbal

1999 ഡിസംബറിൽ പാകിസ്ഥാനിലെ ലാഹോറിലെ പോലീസ് സ്റ്റേഷനിൽ ഒരു കത്ത് ലഭിക്കുന്നു. സാധാരണയായി എന്നും വരുന്നത് പോലെ പരാതി വല്ലതും ആകാം എന്ന് അവർ കരുതി. എന്നാൽ, പരാതിയാണ് എന്ന് കരുതി തള്ളിക്കളയാതെ ആ കത്ത് തുറന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ വായിക്കുന്നു. പക്ഷെ, ആരുടെയോ കൈപ്പടയിൽ എഴുതിയ ആ കത്ത്, ഒരു കുറ്റസമ്മതമായിരുന്നു....

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല: 2 ദിവസത്തിനിടെ 2500 രൂപയിലധികം കുറഞ്ഞു | Gold price

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയായി തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി പവന് 1640 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 14,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.(Kerala Gold price remains the same today) കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം...

ഭർത്താവിന്റെ തല മണ്ണിൽ കുഴിച്ചിട്ടു, തലയിൽ ശിവലിംഗ പൂജ നടത്തി ഭാര്യ; വീഡിയോ | Shivalinga Pooja on husband’s head

വിദേശികളെ അമ്പരപ്പിക്കുന്ന അനേകം ആചാരങ്ങളുള്ള നാടാണ് ഇന്ത്യ എന്ന് നമ്മുക്കെല്ലാം അറിയാം. എന്നാൽ ചില സമയങ്ങളിൽ നമ്മൾക്കുള്ളിൽ തന്നെ ഉള്ള ആചാരങ്ങൾ നമ്മളെ തന്നെ അമ്പരപ്പിക്കാറുണ്ട്. അത് പോലെ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പറഞ്ഞു വരുന്നത് അടുത്തിടെ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ്. വീഡിയോയിൽ, ഭർത്താവിന്‍റെ ശരീരം കഴുത്ത് വരെ...

ഭിന്നശേഷി സംവരണത്തിൽ നിർണ്ണായക ഉത്തരവ് ഉടൻ: NSSന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെൻറുകൾക്കും ബാധകമാക്കാൻ സർക്കാർ | Government

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായുള്ള തർക്കം പരിഹരിക്കാൻ സർക്കാർ നീക്കം. എൻ.എസ്.എസിന് അനുകൂലമായി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച അനുകൂല നിയമോപദേശം സർക്കാരിന് ലഭിച്ചുകഴിഞ്ഞു.(Government's decisive order on disability reservation soon) ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസ് മാനേജ്‌മെന്റിന് ലഭിച്ച...

ഹവാന സിൻഡ്രോം മിഥ്യയാണെന്ന് തെളിയിക്കാൻ ശ്രമിച്ചു; നോർവീജിയൻ ശാസ്ത്രജ്ഞന് മസ്തിഷ്കാഘാതം | Havana Syndrome

ഓസ്ലോ: ലോകമെങ്ങുമുള്ള നയതന്ത്രജ്ഞരെയും ചാരന്മാരെയും ഭീതിയിലാഴ്ത്തിയ 'ഹവാന സിൻഡ്രോം' (Havana Syndrome) യാഥാർത്ഥ്യമല്ലെന്ന് തെളിയിക്കാൻ ശ്രമിച്ച നോർവീജിയൻ ശാസ്ത്രജ്ഞന് മസ്തിഷ്കാഘാതം സംഭവിച്ചു. പൾസ്ഡ് മൈക്രോവേവ് റേഡിയേഷൻ പുറപ്പെടുവിക്കുന്ന ഉപകരണം സ്വന്തമായി നിർമ്മിച്ച് പരീക്ഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായത്. സംഭവത്തെത്തുടർന്ന് നോർവീജിയൻ സർക്കാർ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 2024-ൽ അതീവ രഹസ്യമായ ഒരു...

ഐസിയുവിൽ കിടക്കുന്ന രോഗി, നെഞ്ചിൽ നിർത്താതെ അമർത്തുന്ന വനിതാ ഡോക്ടർ, ഡോക്ടറാണ് ‘യഥാർത്ഥ ഹീറോ’എന്ന് നെറ്റിസെന്‍സ്; വീഡിയോ | ‘Doctor Hero’- Viral CPR Video

ഒരു വനിതാ ഡോക്ടർ ഏകദേശം 30 മിനിറ്റ് സിപിആർ നൽകി ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ നെറ്റിസെന്‍സ് ഡോക്ടറാണ് 'യഥാർത്ഥ ഹീറോ; എന്ന് വിധിയെഴുതി. എന്നാൽ സംശയങ്ങളുമായി ഡോക്ടർമാർ തന്നെ എത്തി. ('Doctor Hero'- Viral CPR Video) ഐസിയുവിൽ രോഗിയ്ക്ക് സിപിആർ നൽകുന്ന വനിതാ ഡോക്ടറിന്‍റെ...

ആഗോള അയ്യപ്പ സംഗമം: എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് IIIC; ഓഡിറ്റർ വിവരങ്ങൾ തേടിയില്ലെന്ന് കത്ത് | Global Ayyappa Sangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി സമർപ്പിച്ച ഭീമമായ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് IIIC കത്ത് നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ട്രിപ്പിൾ ഐസി. എസ്റ്റിമേറ്റ് തുകയിൽ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾക്കിടെയാണ് സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.(Global Ayyappa Sangamam, IIIC justifies estimated amount) സംഗമത്തിന്റെ നടത്തിപ്പിനായി നൽകിയ...

150 കോടി രൂപയ്ക്ക് പോക്കിമോൻ കാർഡ് വിറ്റ് ലോജൻ പോൾ; വീണ്ടും ലോകറെക്കോർഡ് | Logan Paul Pokemon Card Sale

ന്യൂയോർക്ക്: പ്രശസ്ത അമേരിക്കൻ യൂട്യൂബറും ഗുസ്തി താരവുമായ ലോജൻ പോൾ തന്റെ കൈവശമുണ്ടായിരുന്ന അപൂർവ്വമായ 'പിക്കാച്ചു ഇല്ലസ്‌ട്രേറ്റർ' (Pikachu Illustrator) പോക്കിമോൻ കാർഡ് 16.5 മില്യൺ ഡോളറിന് (ഏകദേശം 150 കോടി രൂപ) ലേലത്തിൽ വിറ്റു (Logan Paul Pokemon Card Sale). ഇതോടെ ലേലത്തിലൂടെ വിൽക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ ട്രേഡിംഗ് കാർഡ്...

തൊടുപുഴയിലെ യുവാവിൻ്റെ മരണം: നഗരസഭയെ പ്രതിക്കൂട്ടിലാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് | PWD report

ഇടുക്കി: തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദിത്തം നഗരസഭയ്ക്കാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകി. വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയിലെ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്നും ഇത് തിരികെ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.(Death of young man in Thodupuzha, PWD report implicates the municipality) നഗരത്തിലെ വെള്ളക്കെട്ട്...
- Advertisement -spot_img

Latest News

ബോക്സ് ഓഫീസിൽ ‘അതിരടി’ തരംഗം; തമിഴ് പതിപ്പ് ചെന്നൈയിൽ സഞ്ജു സാംസൺ ലോഞ്ച് ചെയ്തു, റിലീസ് മേയ് 22-ന് | Athiradi movie box office collection day 1

ചെന്നൈ: ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’യുടെ...
- Advertisement -spot_img