പച്ചക്കറികൾക്കൊപ്പം പഴങ്ങൾ കൂടി ചേർക്കുമ്പോൾ സ്മൂത്തി (Green smoothie) കൂടുതൽ നന്നാവുന്നു.
ഗ്രീൻ സ്മൂത്തി
ചീര –ഒരു പിടി
ആപ്പിള്‍ – 1 അരിഞ്ഞത്
വെള്ളരി – 1 അരിഞ്ഞത്
അര മുറി നാരങ്ങയുടെ നീര്
ഇഞ്ചി – 1 ഇഞ്ച്
അയണ്‍, കാത്സ്യം, ഫൈബർ എന്നിവ ധാരാളമുള്ള ഇലയാണ് ചീര. വൈറ്റമിനുകളാൽ സമ്പന്നമായതുകൊണ്ട് ആരോഗ്യത്തിന് എന്തുകൊണ്ടും ഉത്തമം. ആപ്പിളിലും വെള്ളരിയിലും ആന്റിഓക്സിഡന്റും വൈറ്റമിനുകളും...
വളരെ വൈകി ഉണർന്നിരിക്കുക, വളരെ നേരത്തെ എഴുന്നേൽക്കുക, അല്ലെങ്കിൽ വാരാന്ത്യത്തിൽ മണിക്കൂറുകളോളം ഉറക്കം നഷ്ടപ്പെടുക എന്നിങ്ങനെയുള്ള അവസ്ഥ നമുക്കെല്ലാവർക്കും ഉണ്ട് (Healthy sleep hours). എന്നാൽ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്, നിങ്ങൾ ഉറങ്ങാൻ ചെലവഴിക്കുന്ന മണിക്കൂറുകളുടെ എണ്ണം ക്ഷീണിതനായി ഉണരുന്നതിനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ്. വാസ്തവത്തിൽ, ഹ്രസ്വകാല ഉറക്കവും ദീർഘമായ ഉറക്കവും...
ആരോഗ്യത്തിനു ഗുണകരവും അതിനൊപ്പം തന്നെ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ് അയമോദകം കുഞ്ഞൻ വിത്തുകൾ (Ajwain). അമിത വണ്ണമുള്ളവർ ഈ രീതികളിൽ അയമോദകം കഴിച്ചാൽ ശരീരഭാരം കുറയ്ക്കുവാൻ കഴിയും.
അയമോദക വെള്ളം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ അയമോദകകം ഇട്ടു രാത്രി മുഴുവൻ വയ്ക്കുക. കാലത്ത് വെറും വയറ്റിൽ അരിച്ചെടുത്ത് കുടിക്കാം....
മലയാളികളുടെ മനസ്സിൽ നൊസ്റ്റാൾജിയ പടർത്തുന്ന ഒന്നാണ് വാളൻ പുളി (Tamarind). പച്ച പുളിയും പഴുത്ത പുളിയും ഓർക്കുമ്പോൾ തന്നെ പലരുടെയും വായിൽ കപ്പലോടും. വെറുതെ കഴിക്കാനും കറികൾക്ക് രുചി കൂട്ടാനും മാത്രമല്ല നിരവധി അത്ഭുത ഗുണങ്ങളുണ്ട് വാളൻ പുലിക്ക്. 'ഇന്ത്യന്‍ ഈന്തപ്പഴം' എന്നാണ് വാളന്‍പുളിയെ വിശേഷിപ്പിക്കുന്നത്.
വാളന്‍പുളിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെയും...
ശരീരഭാരം കുറയുന്നില്ലേ? ഭക്ഷണക്രമത്തിൽ ഈ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി നോക്കൂ. ശരീരഭാരം കുറയ്ക്കാൻ സഹായകരമാണ്. (Foods that support weight loss)
1. മുട്ട
പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ഉച്ചഭക്ഷണ സമയം വരെ വിശപ്പിനെ നിയന്ത്രിക്കും. മുട്ടകളിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രാവിലെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവർ ദിവസം മുഴുവനും കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂവെന്നാണ്...
ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത (Chittaratha). ഔഷധനിര്‍മ്മാണത്തിനുവേണ്ടി ധാരാളം ഉപയോഗിക്കുന്ന മരുന്നാണ് ചിറ്റരത്ത. വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദം. ചിറ്റരത്തയുടെ ഭൂകാണ്ഢമാണ് ഔഷധയോഗ്യമായത്.
ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദി ചൂർണത്തിലെ ചേരുവകളിലൊന്നാണ് ചിറ്റരത്ത. ബാലചികിത്സാരംഗത്ത്, നീര്‍വീഴ്ച, ചുമ, കഫകെട്ട് മൂലമുള്ള നെഞ്ചുവേദന എന്നിവയുടെ ചികിത്സയില്‍ രാസ്നാദി ചൂര്‍ണ്ണം, തേനില്‍ ചാലിച്ച്...
നൂറ്റാണ്ടുകളായി സന്ദർശകരെയും ചരിത്രകാരന്മാരെയും പര്യവേക്ഷകരെയും ഒരുപോലെ ആകർഷിച്ച ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകമാണ് പാരീസിലെ തിരക്കേറിയ തെരുവുകൾക്കടിയിൽ മറഞ്ഞിരിക്കുന്നത്. പ്രണയ നഗരം എന്ന് അറിയപ്പെടുന്ന പാരീസിനും പറയുവാനുണ്ട് ഇരുട്ടിന്റെ അറപ്പിക്കുന്ന കഥകൾ. അറുപതു ലക്ഷത്തിൽ അധികം വരുന്ന മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മുകളിലാണ് പ്രണയത്തിന്റെ നഗരം സ്ഥിതിചെയ്യുന്നത്. ഭൂഗർഭ തുരങ്കങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിശാലമായ ശൃംഖലയായ പാരീസിലെ...
ഏകദേശം അഞ്ഞൂറിലധികം വർഷങ്ങൾക്ക് മുമ്പ്, തെക്കേ അമേരിക്കയിലെ ആൻഡീസ് പർവതനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 22,100 അടി ഉയരത്തിലുള്ള ലുല്ലൈലാക്കോ എന്ന അഗ്നിപർവ്വതത്തിന്റെ മുകളിൽ മൂന്ന് കുട്ടികൾ ജീവനോടെ അടക്കം ചെയ്യപ്പെട്ടു. കാലം ഒരുപാട് കടന്നുപോയി, പക്ഷേ ആ കുട്ടികൾ അവിടെത്തന്നെയുണ്ടായിരുന്നു, മരണത്തിന്റെ തണുപ്പിൽ, ഒരല്പം പോലും മാറ്റം സംഭവിക്കാതെ.(The Children of Llullaillaco, the...
നേപ്പാളിലെ തിരക്കേറിയ നഗരങ്ങളിൽ നിന്നും മാറി, പ്രകൃതി അതിന്റെ മനോഹാരിത മുഴുവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരിടമാണ് ആബൂ ഖൈരേനിയിലെ ഐന പഹാറ. പച്ചപ്പാൽ പൊതിഞ്ഞ കുന്നുകളും തണുത്ത കാറ്റും ഈ സ്ഥലത്തിന് ഒരു പ്രത്യേക മാന്ത്രികത നൽകുന്നു. എന്നാൽ ഈ വെള്ളച്ചാട്ടത്തെ ലോകപ്രശസ്തമാക്കുന്നത് അവിടുത്തെ പാറക്കെട്ടുകളാണ്.(The Elephant Rocks in Aina Pahara Waterfall...
ചുവന്ന നിറത്തിൽ പടർന്നുകിടക്കുന്ന അതിമനോഹരമായ ഒരു തടാകം. മലനിരകളാൽ ചുറ്റപ്പെട്ട് സിന്ദൂര ശോഭയോടെ നിൽക്കുന്ന ഈ ജലാശയം ആര് കണ്ടാലും ഒന്ന് നോക്കിനിന്നുപോകുന്ന ദൃശ്യവിസ്മയമാണ്. എന്നാൽ തടാകത്തിന്റെ ഈ മനോഹാരിത ദൂരെനിന്ന് ആസ്വദിക്കാൻ മാത്രമേ സാധിക്കൂ; അതിലേക്ക് ഒന്ന് ഇറങ്ങിയാൽ പിന്നെ നിങ്ങൾ ഒരു കല്ലായി മാറും! വെള്ളത്തിൽ ഇറങ്ങിയാൽ ജീവനുള്ളവ എങ്ങനെ കല്ലായിത്തീരും...
ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമെല്ലാം അതിവേഗം ഓടിക്കൊണ്ടിരിക്കുകയാണ് (Mental Health). അതിന്റെ വേഗത്തിനൊപ്പം എത്താനുള്ള ഓട്ടത്തിലാണ് നാമോരോരുത്തരും. എന്നാൽ, ഓടി ജയിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്ന ഒന്നുണ്ട്,...