കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിക്കിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ തൊട്ടിട്ടുപോലുമില്ലെന്നും മന്ത്രിയുടെ കഴുത്തിൽ തട്ടിയത് വല്ല 'കുട്ടിച്ചാത്തനും' ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.(The minister should be moved to America immediately, Rajmohan Unnithan mocks Veena George)
മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണം. പരിയാരത്ത് വെച്ച് ഓപ്പറേഷൻ ചെയ്താൽ...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസ പെൻഷൻ വിതരണത്തിനായാണ് ഈ തുക ലഭ്യമാക്കിയിരിക്കുന്നത്.(Government has sanctioned Rs 73.50 crore to KSRTC, says Finance Minister KN Balagopal)
ഈ സാമ്പത്തിക വർഷം ഇതുവരെ 1,399 കോടി രൂപയാണ് സർക്കാർ സഹായമായി...
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരും. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നതായി മന്ത്രി ഡോക്ടർമാരെ അറിയിച്ചു. തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും ഇന്ന് കൂടി പരിയാരത്ത് തുടരാനാണ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം.(Neck injury, pain spreading to hands, Health Minister Veena...
ന്യൂഡൽഹി: പാഠപുസ്തകത്തിൽ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം ഉൾപ്പെടുത്തിയതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സുപ്രീം കോടതി. വിവാദമായ പാഠഭാഗം ഉടനടി നിരോധിച്ച കോടതി, കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജുഡീഷ്യറിയുടെ അന്തസ്സ് കെടുത്താൻ വലിയ ഗൂഢാലോചന നടന്നുവെന്നും ഇതിന് പിന്നിലുള്ളവരുടെ 'തലകൾ ഉരുളുമെന്നും' ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.(Supreme Court...
കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം. നടനും സിറ്റിംഗ് എം.എൽ.എയുമായ എം. മുകേഷിന് ഇത്തവണ സീറ്റില്ല. പകരം എസ്. ജയമോഹൻ കൊല്ലത്ത് മത്സരിക്കും.(Never asked for chances in cinema or politics, says Mukesh about contesting in Assembly Elections)
സീറ്റ് നിഷേധിക്കപ്പെട്ട വാർത്തകളോട് മുകേഷ്...
തിരുവനന്തപുരം: തലസ്ഥാനത്ത് ഫോർട്ട് പോലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം ഉയരുന്നു. ബൈക്ക് മോഷണക്കേസിലെ പ്രതികളായ ജിനു ബേബി, ഉണ്ണി എന്നിവരെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.(Police beat up bike theft accused in Thiruvananthapuram, Accused undergoes emergency...
ആലപ്പുഴ: വാഹനം ഓടിക്കൊണ്ടിരിക്കെ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർ പ്രദീപ് ആണ് മരിച്ചത്. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.(Driver of a running KSRTC bus dies of heart attack, Bus loses...
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പത്മഭൂഷൺ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ പുരസ്കാരം നൽകുന്നത് തടയണമെന്ന് ആവശ്യപ്പെടുന്നു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.(There are many criminal cases, Petition in High Court to...
മുംബൈ: മഹാരാഷ്ട്രയിലെ മദ്രസകൾ പൂർണ്ണമായും അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുമെന്ന് സംസ്ഥാന തുറമുഖ വികസന മന്ത്രി നിതേഷ് റാണെ. മദ്രസകൾ തീവ്രവാദികളെ വാർത്തെടുക്കുന്ന കേന്ദ്രങ്ങളാണെന്ന് ആരോപിച്ചാണ് മന്ത്രിയുടെ പ്രസ്താവന. തന്റെ ചുമതലയിലുള്ള സാവന്ത്വാഡി ജില്ലയിലെ ഒരു മദ്രസയിൽ മുസ്ലിം പുരോഹിതൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് റാണെയുടെ പ്രതികരണം.(Madrasas are centres of terrorism,...
ടെൽ അവീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രം കുറിക്കുന്നു. നയതന്ത്ര ചർച്ചകൾക്കപ്പുറം ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം വിളിച്ചോതുന്നതായിരുന്നു സന്ദർശനത്തിലെ ഓരോ നിമിഷവും.(Netanyahu surprises PM Modi by dressing up in Indian attire)
പ്രധാനമന്ത്രി മോദിയുമൊത്തുള്ള അത്താഴവിരുന്നിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ...
മുംബൈ: ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വസതിക്ക് നേരെ നടന്ന വെടിവെപ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ അടങ്ങിയ കുറ്റപത്രം മുംബൈ പോലീസ്...