മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. അപകടത്തിൽപ്പെട്ട ലിയർ ജെറ്റ്-45 വിമാനം വാടകയ്ക്ക് നൽകിയ ഡൽഹി ആസ്ഥാനമായുള്ള വിഎസ്ആർ വെഞ്ചേഴ്സ് അധികൃതരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.(Ajit Pawar's demise, Airline officials questioned)
ഡൽഹി മഹിപാൽപൂരിലെ വിഎസ്ആർ കമ്പനി ഓഫീസിലെത്തിയാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് പിഴയിട്ട കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന കാര്യത്തിൽ കോർപ്പറേഷൻ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ പറഞ്ഞു.(Officer who fined Rs 20 lakhs to BJP gets...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിലേക്ക്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് ബജറ്റ് രേഖകൾ അടങ്ങിയ പെട്ടി ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ഇത് വെറുമൊരു സ്വപ്ന ബജറ്റല്ലെന്നും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പ്രായോഗികമായ ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(This is...
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിനെ പരിഹസിച്ച് കെ.എസ് ശബരീനാഥൻ. നിലവിലെ ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പ്രായോഗികമായ വലിയ പ്രസക്തിയില്ലെന്നും ഇതൊരു 'കാവൽ ബജറ്റ്' മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.(The government is in a major financial crisis, KS Sabarinathan against the Kerala...
ബൊഗോട്ട: വടക്കുകിഴക്കൻ കൊളംബിയയിൽ വെനസ്വേലൻ അതിർത്തിക്ക് സമീപം യാത്രാവിമാനം തകർന്ന് 15 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചതായി ആണ് വിവരം.(Plane crashes in Colombia, 15 people die in tragedy)
കൊളംബിയൻ സർക്കാർ ഉടമസ്ഥതയിലുള്ള സതേന എയർലൈൻസിന്റെവിമാനമാണ് അപകടത്തിൽപ്പെട്ടത്. കുക്കുട്ടയിൽ നിന്ന് ഒക്കാനയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
പർവ്വതപ്രദേശത്ത് വിമാനം തകർന്നുവീഴുകയായിരുന്നു....
ന്യൂഡൽഹി: ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള അഴീക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലെ 2016-ലെ തെരഞ്ഞെടുപ്പ് കേസുകൾ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കെ.എം. ഷാജി, കാരാട്ട് റസാഖ് എന്നിവരെ അയോഗ്യരാക്കിയതിലെ അപ്പീലുകളിൽ വാദം കേൾക്കുന്നത്. (2016 election cases in the Supreme Court today)
താൻ നൽകിയ അപ്പീലിൽ...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ അനുഭവസമ്പത്തും വൈദഗ്ധ്യവും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.(The 5th Loka Kerala Sabha begins today)
125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28...
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായുള്ള നിർണ്ണായക സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ വികസന കാഴ്ചപ്പാടുകളും കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകനവും അടങ്ങുന്നതാണ് ഈ റിപ്പോർട്ട്.(Union Budget, Economic Survey report in Parliament today)
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ...
തിരുവനന്തപുരം: മംഗലപുരം ഇടവിളകത്ത് എഴുപത് വയസ്സുള്ള മാതാവിനെ സ്വന്തം വീട്ടിൽ നിന്ന് മകൾ പുറത്താക്കി. പഞ്ചായത്ത് അധികൃതരും പോലീസും നാട്ടുകാരും മണിക്കൂറുകളോളം അഭ്യർത്ഥിച്ചിട്ടും സലീല എന്ന വയോധികയെ വീട്ടിൽ കയറ്റാൻ മകൾ സജ തയ്യാറായില്ല.(Cruelty to mother, Daughter throws 70-year-old woman out of house)
സലീലയെ മകളുടെ ഭർത്താവ് മുൻപ് ഉപദ്രവിച്ചിരുന്നു. ഈ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഗൂഢാലോചന ആരോപണങ്ങൾ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മരണം തികച്ചും ആകസ്മികമായ ഒരു അപകടമാണെന്നും ഇതിൽ രാഷ്ട്രീയപരമായ സംശയങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.(There is no conspiracy, Sharad Pawar on Ajit Pawar's demise)
വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതൊരു ആസൂത്രിത...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സി. ദിവാകരൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. ഭക്ഷണത്തിന്റെ കാര്യത്തിൽ ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ടാകുമെന്നും അതിൽ...