Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

timeskerala

എടപ്പാളിൽ വെടിക്കെട്ട് അപകടം; ഒരാൾക്ക് പരിക്ക്; അനുമതിയില്ലാതെ പടക്കം പൊട്ടിച്ചതിന് രണ്ടുപേർക്കെതിരെ കേസ് | Edappal Temple Fireworks Accident

മലപ്പുറം: എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു (Edappal Temple Fireworks Accident). അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ സജീവന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെ അപ്രതീക്ഷിതമായി അപകടം സംഭവിക്കുകയായിരുന്നു. കൃത്യമായ...

സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാൻ കോൺഗ്രസ്; നേതാക്കൾ നാളെ ഡൽഹിയിലേക്ക് | Congress Candidate Selection Kerala

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിലേക്ക് തിരിക്കും (Congress Candidate Selection Kerala). എഐസിസി സ്‌ക്രീനിങ്ങ് കമ്മിറ്റിയുമായി ഇവർ ചർച്ച നടത്തും. ആദ്യഘട്ടത്തിൽ 35 മുതൽ 40 വരെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ്...

വിശ്വാസികളുടെയും എണ്ണത്തിൽ തുടർച്ചയായ കുറവ്, ആശ്വാസമായി റോബോട്ട് സന്യാസി; വീഡിയോ | Japan AI Robot Monk

മനുഷ്യനെ എല്ലാ മേഖലകളിലും റോബോട്ടുകൾ പിന്നിലാക്കുമെന്ന് പറഞ്ഞപ്പോൾ ഒരിക്കലും സന്യസവും വിശ്വാസവുമൊന്നും നമ്മൾ അത് ആലോചിച്ചു പോലും കാണില്ല. എന്നാൽ അതും ഇപ്പോൾ റോബോട്ടിന്റെ കോൺട്രോളിലാണ്. (Japan AI Robot Monk) സന്യാസിമാരുടെയും വിശ്വാസികളുടെയും എണ്ണത്തിൽ തുടർച്ചയായ കുറവ് നേരിടുന്ന ജപ്പാനിലെ ബുദ്ധക്ഷേത്രങ്ങൾക്ക് ആശ്വാസമായി ഗവേഷകർ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് സന്യാസിയെ അവതരിപ്പിച്ചു. ടോക്കിയോ...

‘ദി കേരള സ്റ്റോറി 2’ ഇന്ന് തീയറ്ററുകളിലേക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി; കൊച്ചിയിൽ  ന്യൂണ്‍ ഷോ മുതല്‍ സിനിമയെത്തും | The Kerala Story 2 Release

കൊച്ചി: കനത്ത നിയമപോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി ലഭിച്ചതോടെ 'ദി കേരള സ്റ്റോറി 2' ഇന്ന് പ്രദർശനം ആരംഭിക്കുന്നു (The Kerala Story 2 Release). കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ന്യൂൺ ഷോ മുതൽ സിനിമ പ്രദർശിപ്പിച്ചു തുടങ്ങും. നേരത്തെ ചിത്രത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കിയാണ് ജസ്റ്റിസ് ശുശ്രൂദ് ധർമ്മാധികാരി അധ്യക്ഷനായ...

രക്തസാക്ഷി ഫണ്ട് ക്രമക്കേട്: പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ കടുത്ത തർക്കം; കണക്ക് ആവശ്യപ്പെട്ട് അംഗങ്ങൾ; യോഗം അലസിപ്പിരിഞ്ഞു | Payyannur CPM Martyr Fund Controversy

കണ്ണൂർ: രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണത്തെത്തുടർന്ന് പയ്യന്നൂർ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം (Payyannur CPM Martyr Fund Controversy). ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ യോഗത്തിൽ അവതരിപ്പിക്കണമെന്ന് ഒരു വിഭാഗം അംഗങ്ങൾ കർശനമായി ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ,...

മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; പത്തനംതിട്ടയിലെ വീട്ടിലെത്തി; ഔദ്യോഗിക പരിപാടികൾ മാറ്റിവച്ചു | Health Minister Veena George Discharged

പത്തനംതിട്ട: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഡിസ്ചാർജ് ആയി പത്തനംതിട്ടയിലെ വീട്ടിലെത്തി (Health Minister Veena George Discharged). ഡോക്ടർമാർ നാല് ദിവസത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചതിനെത്തുടർന്ന് മന്ത്രിയുടെ മാർച്ച് രണ്ട് വരെയുള്ള എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി...

നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞു; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ; ഒൻപത് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് | CPM DYFI Protest Nagaroor 

തിരുവനന്തപുരം: നഗരൂർ ജംഗ്ഷന് സമീപം പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിലായി (CPM DYFI Protest Nagaroor). രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന ഒൻപത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട് കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ...

സജി ചെറിയാന് വീണ്ടും പോലീസിന്റെ ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്; റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥൻ മടക്കി | Saji Cheriyan Constitution Speech Case

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന പരാതിയിൽ മന്ത്രി സജി ചെറിയാന് അനുകൂലമായി ക്രൈം ബ്രാഞ്ച് വീണ്ടും റിപ്പോർട്ട് നൽകി (Saji Cheriyan Constitution Speech Case). തുടരന്വേഷണത്തിലും മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ, കേസ് എഴുതിത്തള്ളാനുള്ള ഈ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മേധാവി മടക്കി അയച്ചു. അന്വേഷണത്തിൽ ഗുരുതരമായ...

ചൂടുകാലത്ത് സുഖനിദ്ര ഉറപ്പാക്കാം; വിയർപ്പും അസ്വസ്ഥതയും അകറ്റി ഉറങ്ങാൻ 5 ലളിതമായ വഴികൾ | Tips For Better Sleep In Summer Heat

വേനൽക്കാലത്തെ കഠിനമായ ചൂട് പലപ്പോഴും നമ്മുടെ രാത്രികാല ഉറക്കത്തെ തടസ്സപ്പെടുത്താറുണ്ട്. ഫാനുകൾ ഉണ്ടെങ്കിൽ പോലും ചൂട് കാറ്റ് മുറിക്കുള്ളിൽ കറങ്ങുന്നത് അസ്വസ്ഥതയുണ്ടാക്കാം. സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്: (Tips For Better Sleep In Summer Heat) മുൻകൂട്ടി തയ്യാറെടുക്കുക: പകൽ സമയത്ത് മുറിക്കുള്ളിലേക്ക് നേരിട്ട് വെയിൽ അടിക്കാതിരിക്കാൻ...

എപ്‌സ്റ്റീൻ ഫയലുകൾ: ഐവറി കോസ്റ്റ് – ഇസ്രായേൽ സുരക്ഷാ ഇടപാടിലെ ‘മിഡിൽമാൻ’ എപ്‌സ്റ്റീൻ ആയിരുന്നോ? ആഫ്രിക്കൻ നേതാക്കളുമായുള്ള ബന്ധം പുറത്ത് | Jeffrey Epstein Files Africa Leaders

അബിജാൻ: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ ലക്ഷക്കണക്കിന് ഇമെയിലുകളും രേഖകളും പുറത്തുവിട്ടതോടെ ആഗോളതലത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങളാണ് ഉണ്ടായിരിക്കുന്നത് (Jeffrey Epstein Files Africa Leaders). ഈ രേഖകൾ പ്രകാരം ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റും ഇസ്രായേലും തമ്മിലുള്ള തന്ത്രപ്രധാനമായ സുരക്ഷാ ഇടപാടുകൾക്ക് എപ്‌സ്റ്റീൻ വഴിമരുന്നിട്ടതായി സൂചനയുണ്ട്. ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ്...
- Advertisement -spot_img

Latest News

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും: സൂത്രധാരൻ ബിലാൽ അറസ്റ്റിൽ, മുഖ്യപ്രതി സിന്ധു റിമാൻഡിൽ | Modelling sex racket Sindhu and bilal

കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and...
- Advertisement -spot_img