Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

timeskerala

ബൊളീവിയയിൽ നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്നു; 15 മരണം; ചിതറിവീണ പണം ശേഖരിക്കാൻ ജനം ഇരച്ചെത്തി; സംഘർഷം | Bolivia Military Plane Crash

ലാ പാസ്: ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്ന് 15 പേർ മരിച്ചു ( Bolivia Military Plane Crash). എൽ ആൾട്ടോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ ഹെർക്കുലീസ് സി-130 വിമാനം സമീപത്തെ ഹൈവേയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നിരവധി...

പിതാവിന്റെ ചിതയ്ക്കരികെ വിതുമ്പി റിങ്കു സിങ്; അലിഗഢിൽ സംസ്കാര ചടങ്ങുകൾ നടന്നു; താരം ഉടൻ ഇന്ത്യൻ ടീമിനൊപ്പം ചേരും | Rinku Singh

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ (Rinku Singh) പിതാവ് ഖാൻചന്ദ് സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ അലിഗഢിൽ നടന്നു. അർബുദബാധിതനായി നോയ്ഡയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. പിതാവിന്റെ ഭൗതികശരീരം വഹിച്ചും ചിതയ്ക്കരികെ വിതുമ്പിക്കരഞ്ഞും നിൽക്കുന്ന റിങ്കുവിന്റെ ദൃശ്യങ്ങൾ ആരാധകരെയും സഹതാരങ്ങളെയും ഒരേപോലെ നോമ്പരപ്പെടുത്തുകയാണ്. ലോകകപ്പ് ടീമിലുണ്ടായിരുന്ന റിങ്കു, പിതാവിന്റെ ആരോഗ്യനില...

മോദിയുടെ കേരള സന്ദർശനം 11ലേക്ക് മാറ്റി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; എൻഡിഎ പ്രകടന പത്രിക എറണാകുളത്ത് പുറത്തിറക്കും | PM Narendra Modi Kerala Visit

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ മാത്രമേ ഉണ്ടാകൂ എന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം മാർച്ച് ആറിൽ നിന്ന് 11ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനവും നീളുന്നത് ( PM Narendra Modi Kerala Visit). തമിഴ്‌നാട് പര്യടനം പൂർത്തിയാക്കി കേന്ദ്ര തിരഞ്ഞെടുപ്പ്...

അജിത് പവാർ വിമാനാപകടം: 30 ദിവസമായിട്ടും പ്രാഥമിക റിപ്പോർട്ടില്ല; ഐസിഎഒ നിബന്ധന ലംഘിച്ചു; അന്വേഷണം പ്രതിസന്ധിയിൽ | Ajit Pawar Plane Crash Investigation Report

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ, അന്താരാഷ്ട്ര നിയമങ്ങൾ നിഷ്‌കർഷിക്കുന്ന സമയപരിധിക്കുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാതെ എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) (Ajit Pawar Plane Crash Investigation Report). ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) നിബന്ധനപ്രകാരം അപകടം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകണമെന്നാണ് ചട്ടം....

നെന്മാറ ഇരട്ടക്കൊലപാതകം: വിചാരണ തുടങ്ങി; തോക്ക് വേണോ എന്ന് പ്രതി ചോദിച്ചതായി സാക്ഷി; കൊലപാതകത്തിന് മുൻപ് കീടനാശിനിയും വാങ്ങി | Nenmara Double Murder Case Trial

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ വിചാരണ നടപടികൾ പുരോഗമിക്കെ പ്രതി ചെന്താമരയ്ക്കെതിരെ സാക്ഷിയുടെ നിർണ്ണായക വെളിപ്പെടുത്തൽ (Nenmara Double Murder Case Trial). കൊലപാതകത്തിന് മുൻപ് പ്രതി തന്റെ പക്കൽ തോക്ക് ആവശ്യപ്പെട്ടിരുന്നതായി സാക്ഷി ഹരിദാസൻ കോടതിയിൽ മൊഴി നൽകി. സ്വയരക്ഷയ്ക്കായി തോക്ക് വേണമെന്നാണ് ചെന്താമര പറഞ്ഞിരുന്നത്. കൂടാതെ കൃഷിക്കാവശ്യമെന്ന് പറഞ്ഞ് കീടനാശിനി ആവശ്യപ്പെട്ടതായും...

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്ക്, സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാകുന്നു | International Airport Pajama Ban

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നുവെന്ന തരത്തിൽ അമേരിക്കയിലെ ടാംപ ഇന്‍റർനാഷണൽ എയർപോർട്ട് പങ്കുവെച്ച സമൂഹ മാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ, ഈ വാർത്തയിലെ സത്യാവസ്ഥയെന്തെന്ന് എയർപോർട്ട് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. (International Airport Pajama Ban) വിമാനത്താവളത്തിനുള്ളിൽ പ്രശസ്തമായ 'ക്രോക്സ്' പാദരക്ഷകൾ നിരോധിച്ചുവെന്ന തമാശ പോസ്റ്റിന് പിന്നാലെയാണ്, പൈജാമയും...

സ്വർണ്ണവില വീണ്ടും 1.2 ലക്ഷം കടന്നു; പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 2,320 രൂപ; യുഎസ് – ഇറാൻ തർക്കം വില ഇനിയും കൂടിയേക്കാം | Gold Price Hike

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ കേരളത്തിൽ സ്വർണ്ണവില കുതിച്ചുയരുന്നു (Gold Price Hike). ഒറ്റദിവസം കൊണ്ട് പവന് 2,320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,20,800 രൂപയായി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം സൈനിക നീക്കങ്ങളിലേക്ക് നീങ്ങുമെന്ന ഭീതിയാണ് സ്വർണ്ണവില രണ്ട് ശതമാനത്തോളം വർദ്ധിക്കാൻ കാരണമായത്. സംസ്ഥാനത്ത്...

ഇറാൻ ചർച്ചകളിൽ തൃപ്തനല്ലെന്ന് ട്രംപ്; യുദ്ധം വേണ്ടിവന്നേക്കാമെന്ന് മുന്നറിയിപ്പ്; വലിയ നേട്ടമെന്ന് ഒമാൻ | Donald Trump Iran Nuclear Talks

വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ ചർച്ചകൾ പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി (Donald Trump Iran Nuclear Talks). ജനീവയിൽ നടന്ന സമാധാന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അത് ഒഴിവാക്കാൻ കഴിയില്ലെന്ന സൂചനയും ട്രംപ് നൽകി. ഇറാൻ തങ്ങളുടെ ആണവശേഷി പൂർണ്ണമായും...

നവജാത ശിശുവിന് ഭാരം 5.9 കിലോഗ്രം, അസാധാരണ വലുപ്പവും ഭാരവും; കുട്ടിയെ കണ്ട അമ്പരന്ന് അച്ഛനുമമ്മയും | New York 13 pound baby

തങ്ങൾക്ക് ജനിക്കുന്ന കുട്ടി നല്ല ആരോഗ്യമുള്ള കുട്ടി ആയിരിക്കണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാൽ അങ്ങ് ന്യൂയോർക്കിലെ ഒരു അസാധാരണ പ്രസവം കുട്ടിയുടെ അച്ഛനുമമ്മയെയും എന്ന പോലെ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. ജനുവരി 31 -നാണ് ഷോൺ ജൂനിയർ എന്ന് പേരുള്ള ആൺകുട്ടി ന്യൂയോർക്കിലെ കയുഗ മെഡിക്കൽ സെന്‍ററിൽ ജനിച്ചത്. കുട്ടിക്ക് ഭാര...

വി. ജോയ് വർക്കലയിൽ മത്സരിക്കുന്നതിൽ എതിർപ്പ്; എം.വി. ഗോവിന്ദൻ നിലപാട് കടുപ്പിച്ചു; പുതിയ സെക്രട്ടറിയെ കണ്ടെത്തുക പ്രയാസമെന്ന് സിപിഐഎം | V Joy Varkala Candidacy

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് വർക്കലയിൽ മത്സരിക്കുന്നതിനെതിരെ പാർട്ടിയുടെ സംസ്ഥാന നേതൃത്വം രംഗത്തെത്തി (V Joy Varkala Candidacy). സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. സംഘടനാപരമായ സങ്കീർണ്ണതകൾ നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ, വി. ജോയിയെപ്പോലെ പരിചയസമ്പന്നനായ ഒരു നേതാവിനെ ജില്ലാ...
- Advertisement -spot_img

Latest News

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും: സൂത്രധാരൻ ബിലാൽ അറസ്റ്റിൽ, മുഖ്യപ്രതി സിന്ധു റിമാൻഡിൽ | Modelling sex racket Sindhu and bilal

കൊച്ചി: മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി സെക്സ് റാക്കറ്റിനിരയാക്കിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് (Modelling sex racket Sindhu and...
- Advertisement -spot_img