Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

timeskerala

പാക് യുദ്ധവിമാനം വെടിവച്ചിട്ടെന്ന് അഫ്ഗാനിസ്ഥാൻ: പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അവകാശവാദം, തള്ളി പാകിസ്ഥാൻ | Afghanistan

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുന്നു. ജലാലാബാദിൽ പാകിസ്ഥാൻ വ്യോമസേനയുടെ യുദ്ധവിമാനം വെടിവെച്ചിട്ടെന്നും പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അഫ്ഗാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.(Afghanistan claims to have shot down a Pakistani fighter jet, claims...

ചിത്രങ്ങൾ പങ്കുവയ്ക്കരുതെന്ന് ഇസ്രായേൽ സൈന്യം: അതീവ ജാഗ്രത | Israeli army

ടെൽ അവീവ്: ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയതോടെ ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലും അതീവ ജാഗ്രത തുടരുന്നു. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ യാതൊരു കാരണവശാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകി.(Israeli army warns against sharing images, Extreme caution) ആക്രമണം നടന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിടുന്നത് ശത്രുക്കൾക്ക് അവരുടെ...

ഖത്തറിൽ അതീവ ജാഗ്രത: അടിയന്തര ദേശീയ മുന്നറിയിപ്പ് പുതുക്കി, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശം | High alert in Qatar

ദോഹ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് അടിയന്തര ദേശീയ മുന്നറിയിപ്പുമായി ഖത്തർ. രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.(High alert in Qatar, National emergency warning renewed) നിലവിലുള്ള സാഹചര്യത്തിൽ മാറ്റമുണ്ടാകുന്നത് വരെ ജനങ്ങൾ...

30 ബോംബുകൾ, 40 ഉന്നതർ: ഖമേനിയുടെ ഭൗതിക ശരീരത്തിൻ്റെ ചിത്രങ്ങൾ ട്രംപും നെതന്യാഹുവും കണ്ടതായി റിപ്പോർട്ട് | Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം കുറിച്ച 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കൈമാറി. ഈ ചിത്രങ്ങൾ കണ്ട് മരണം സ്ഥിരീകരിച്ച ശേഷമാണ് ട്രംപ് ലോകത്തെ വിവരമറിയിച്ചതെന്ന്...

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്: പവന് 1,26,920 രൂപ! | Gold price

കൊച്ചി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം യുദ്ധമായി മാറിയതോടെ ആഗോള വിപണിയിലെ അനിശ്ചിതത്വം കേരളത്തിലെ സ്വർണവിലയെ റെക്കോർഡ് ഉയരത്തിലെത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പവൻ സ്വർണത്തിന് ഞെട്ടിക്കുന്ന വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,26,920 രൂപയായി ഉയർന്നു.(Kerala Gold price in record hike today) ഗ്രാമിന് 400 രൂപ കൂടി 15,865...

ഇറാൻ്റെ പ്രതിരോധം തകർത്ത് അമേരിക്ക: പുറത്തെടുത്തത് അത്യാധുനിക ‘സ്റ്റാൻഡ്-ഓഫ്’ ആയുധങ്ങൾ | Iran

ന്യൂയോർക്ക്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് കാരണമായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' ലോക സൈനിക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ വ്യോമാക്രമണങ്ങളിൽ ഒന്നായി മാറുന്നു. മിസൈലുകൾ, അത്യാധുനിക യുദ്ധവിമാനങ്ങൾ, ആദ്യമായി പരീക്ഷിക്കപ്പെട്ട സൂയിസൈഡ് ഡ്രോണുകൾ എന്നിവയുടെ സംയുക്ത പ്രയോഗത്തിലൂടെയാണ് ഇറാന്റെ സൈനിക കേന്ദ്രങ്ങളെ അമേരിക്കയും ഇസ്രായേലും തകർത്തത്.(America breaks through Iran's...

‘വിനാശകരം’: ട്രംപിനെതിരെ ആഞ്ഞടിച്ച് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി | Trump

ന്യൂയോർക്ക്: ഇറാനിലെ നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. ഇറാനെതിരായ സൈനിക നീക്കം നിയമവിരുദ്ധമായ അധിനിവേശ യുദ്ധമാണെന്നും ഇത് വിനാശകരമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.(Disastrous, New York Mayor Zohran Mamdani lashes out at Trump) അമേരിക്കയിലെ ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം...

ഖമേനിയുടെ വധത്തിന് പിന്നാലെ തിരിച്ചടി ആരംഭിച്ച് ഇറാൻ: ഇസ്രായേലിലേക്ക് മിസൈൽ മഴ, പൊതുജനങ്ങൾ ബങ്കറുകളിൽ, 27 US കേന്ദ്രങ്ങളിൽ ആക്രമണം, ടെഹ്റാനിൽ പ്രതിഷേധ റാലി, ദുബായിലടക്കം ഗൾഫ് മേഖലയിൽ സ്ഫോടന ശബ്ദങ്ങൾ, ബഹ്‌റൈനിൽ...

ടെഹ്‌റാൻ: ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് കുതിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ ഒന്നടങ്കം യുദ്ധത്തിന്റെ തീജ്വാലയിലായിരിക്കുകയാണ്.(Iran launches retaliation after Khamenei's assassination, Missiles rain down on Israel) ഇറാന്റെ മിസൈൽ വർഷത്തിൽ ഇസ്രായേലിൽ...

ഖമേനി യുഗത്തിന് ശേഷം പുതിയ ചരിത്രം കുറിക്കാനൊരുങ്ങി ഇറാൻ: പിൻഗാമിയായി മുജ്തബ ഖമേനി എത്തുന്നു | Mojtaba Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (55) പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. നാലര പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമോ അതോ പിതാവിന്റെ കടുത്ത നിലപാടുകൾ...

ഖമേനിയുടെ മരണം: ഇന്ത്യയിലെ ഷിയാ വിഭാഗങ്ങളിൽ കനത്ത പ്രതിഷേധം; ലഖ്‌നൗവിൽ 3 ദിവസത്തെ ദുഃഖാചരണം, ജമ്മു കാശ്മീരിൽ പ്രതിഷേധ പ്രകടനം | Khamenei

ലഖ്‌നൗ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട വാർത്തയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഷിയാ മതവിഭാഗങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നു. ലഖ്‌നൗവിലും ജമ്മു കാശ്മീരിലും മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് നേതാക്കൾ ആഹ്വാനം ചെയ്തു. ഖമേനിയുടെ വധം മനുഷ്യരാശിക്കേറ്റ വലിയ നഷ്ടമാണെന്ന് മതനേതാക്കൾ പ്രതികരിച്ചു.(Khamenei's death, Massive protests among Shia communities in India) പ്രമുഖ...
- Advertisement -spot_img

Latest News

അൽ നസറിനൊപ്പം ആദ്യ കിരീടം; സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും | Cristiano Ronaldo Al Nassr First Major Trophy

റിയാദ്: മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 2023-ൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസറിലേക്ക് ചേക്കേറിയതിന് ശേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീണ്ട കാത്തിരിപ്പിന് വിരാമം. വ്യാഴാഴ്ച...
- Advertisement -spot_img